THANOOR CUSTODY DEATH

മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക് പൊതി

താനൂർ കസ്റ്റഡി കൊലപാതകം: സി.ബി.ഐ സംഘം വീണ്ടും മലപ്പുറത്തെത്തി

മലപ്പുറം: താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണ സംഘം വീണ്ടും മലപ്പുറത്തെത്തി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി മരിച്ച താമിർ ജിഫ്രിയുടെ വീട്ടിൽ എത്തിയ സി.ബി.ഐ ...

താനൂരിലെ കസ്റ്റഡി മരണം:    പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചതായി റിപ്പോർട്ട്. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ...

താനൂരിലെ കസ്റ്റഡി മരണം:    പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ

താനൂര്‍ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: താനൂര്‍ താമിർ ജിഫ്രിയുടെകസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജു ...

താനൂർ കസ്റ്റഡി മരണം; എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ

താ​നൂ​ർ ക​സ്റ്റ​ഡി​മ​ര​ണം; ക്രൈം​ബ്രാ​ഞ്ച് കൊ​ല​ക്കു​റ്റം ചു​മ​ത്തി

മ​ല​പ്പു​റം: താ​നൂ​രി​ല്‍ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ താ​മി​ര്‍ ജി​ഫ്രി എ​ന്ന യു​വാ​വിന്റെ ക​സ്റ്റ​ഡി​മരണത്തിൽ കൊ​ല​ക്കു​റ്റം ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച്. കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​നു​ള്ള ന​ട​പ​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് പുതിയ ​നീ​ക്കം. ...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച; കെ.സുധാകരന്‍

താനൂര്‍ കസ്റ്റഡി മരണത്തിലെ സത്യം പുറത്തു വരണം; കെ. സുധാകരന്‍

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദുരൂഹ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പൊലീസുകാര്‍ ...

താനൂർ കസ്റ്റഡി മരണം; എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ

താനൂർ കസ്റ്റഡി മരണം; എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ

താനൂരിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ പോലീസുകാർക്കെതിരെ നടപടി. മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശൂർ ഡിഐജി അജിതാ ബീഗമാണ് ...

Latest News