തീറ്റപ്പുൽ കൃഷി പരിശീലനം നേടാം, രജിസ്ട്രേഷൻ ഇങ്ങനെ ചെയ്യാം
കോഴിക്കോട് ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് സെപ്തംബര്‍ 7,8 എന്നീ തീയതികളില്‍ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 20രൂപ. ...