കോഴിക്കോട് ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് സെപ്തംബര്‍ 7,8 എന്നീ തീയതികളില്‍ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു.
രജിസ്ട്രേഷൻ ഫീസ് 20രൂപ. ആധാർ കാർഡിന്റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകർപ്പുകൾ പരിശീലന സമയത്ത് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും.
പരിശീല പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് സെപ്റ്റംബര്‍ നാലിനു മുമ്പായി 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക