THIHAR JAIL

തിഹാർ ജയിലില്‍ പരിശോധനയ്‌ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി

തിഹാർ ജയിലില്‍ പരിശോധനയ്‌ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി

ഡൽഹി: സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്താൻ അധികൃതർ സമീപിച്ചപ്പോൾ തിഹാർ ജയിൽ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ബുധനാഴ്ചയാണ്‌ സംഭവം. “2022 ജനുവരി 5 ന് തിഹാറിലെ ...

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് കോ​വി​ഡ്; പ്ര​തി​യെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന തി​ഹാ​ര്‍ ജ​യി​ല്‍ ആ​ശ​ങ്ക​യി​ല്‍

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് കോ​വി​ഡ്; പ്ര​തി​യെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന തി​ഹാ​ര്‍ ജ​യി​ല്‍ ആ​ശ​ങ്ക​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ തി​ഹാ​ര്‍ ജ​യി​ലും കോ​വി​ഡ് ഭീ​തി​യി​ല്‍. ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യാ​യ ഒ​രാ​ളെ ര​ണ്ടാം ന​മ്ബ​ര്‍ ജ​യി​ലി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ‍​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​ണ് ആ​ശ​ങ്ക ...

പുണ്യമാസത്തിൽ നോമ്പ് നോറ്റ് 150 ഹിന്ദു തടവുകാര്‍; രാജ്യത്തിന് മാതൃകയായി തിഹാര്‍ ജയിലിലെ മത സൗഹാര്‍ദ്ദ വിശേഷങ്ങള്‍

പുണ്യമാസത്തിൽ നോമ്പ് നോറ്റ് 150 ഹിന്ദു തടവുകാര്‍; രാജ്യത്തിന് മാതൃകയായി തിഹാര്‍ ജയിലിലെ മത സൗഹാര്‍ദ്ദ വിശേഷങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ നിന്നും മതസൗഹാർദത്തിന്റെ വിശേഷങ്ങൾ. പുണ്യമാസമായ റമദാനിൽ തിഹാർ ജയിലിലെ 150 ഹിന്ദു തടവുകാരാണ് മുസ്ലിം സഹോദരന്മാർക്കൊപ്പം നോമ്പുവ്രതമനുഷ്ഠിക്കുന്നത്. മുസ്ലിം ...

Latest News