THIRUVAMBADI

തൃശ്ശൂർ പൂരത്തിന് ആവേശോജ്ജ്വലമായ പരിസമാപ്തി; തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശ്ശൂർ പൂരത്തിന് ആവേശോജ്ജ്വലമായ പരിസമാപ്തി; തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു

പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് പരിസമാപ്തിയായി. ഇന്ന് രാവിലെ 8 30ന് 15 ആനകളെ അണി നിരത്തി പാണ്ടി ...

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് നാളെ

ആകാശത്ത് വർണ്ണ വിസ്മയം തീർക്കാൻ ഒരുങ്ങി പൂരനഗരി; തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന്

ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും ഇന്ന് രാത്രി 7.30ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗം ആദ്യ ...

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് നാളെ

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് നാളെ

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് നാളെ നടക്കും. നാളെ രാത്രി 7.30 നാണ് വെടിക്കെട്ട് ആരംഭിക്കുക. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നീട് പാറമേക്കാവും വെടിക്കെട്ടിന് തിരി ...

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്: ഹൈക്കോടതി

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; നഗരം പൂരാവേശത്തിലേക്ക്

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. കൊടിയേറ്റ ദിവസമായ ഇന്ന് പൂരത്തിന്റെ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും കൊടിയേറ്റം ...

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്: ഹൈക്കോടതി

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറും. കൊടിയേറ്റ ദിവസമായ നാളെ പൂരത്തിന്റെ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും കൊടിയേറ്റം ആഘോഷമായി ...

തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂര്‍ പൂരത്തിനിടെയുണ്ടായ അപകടം; വെടിമരുന്നുകൾ പൊട്ടിച്ച് നശിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ സാഹചര്യത്തില്‍ തിരുവമ്പാടിയും പാറമേക്കാവും വെടിക്കെട്ട് ഉപേക്ഷിച്ചു. വെടിമരുന്നുകൾ പുലർച്ചെ 4.15 ഓടെ പൊട്ടിച്ച് നശിപ്പിച്ചു. അപകടത്തിൽ തിരുവമ്പാടി ദേവസ്വം ...

തൃശൂര്‍ പൂരത്തിനിടെ വന്‍ അപകടം; രണ്ട് മരണം; ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്ക്; വെടിക്കെട്ട് ഉപേക്ഷിച്ച്‌ തിരുവമ്പാടിയും പാറമേക്കാവും

തൃശൂര്‍ പൂരത്തിനിടെ വന്‍ അപകടം; രണ്ട് മരണം; ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്ക്; വെടിക്കെട്ട് ഉപേക്ഷിച്ച്‌ തിരുവമ്പാടിയും പാറമേക്കാവും

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​നി​ടെ മ​രം ക​ട​പു​ഴ​കി വീ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. രാ​ത്രി 12ഓ​ടെ തി​രു​വ​മ്പാ​ടി​യു​ടെ മ​ഠ​ത്തി​ല്‍ വ​ര​വി​നി​ടെ​യാ​ണ് ആ​ല്‍​മ​രം ക​ട​പു​ഴ​കി​യ​ത്. 25 പേ​ര്‍​ക്കാ​ണ് ...

Latest News