THREE DIED

ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍​ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍​ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ട് ടാ​ങ്ക​ര്‍​ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ കൂ​ര്‍​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ബി​ന്ദു​ലാ​ല്‍(43), മ​ക്ക​ളാ​യ ത​രു​ണ്‍(16), ദി​യ(10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു അ​ഞ്ച് ...

ബോട്ട് കപ്പലിലിടിച്ച് മൂന്ന് മരണം

ബോട്ട് കപ്പലിലിടിച്ച് മൂന്ന് മരണം

കൊച്ചി മുനമ്പത്ത് നിന്ന് പോയ ബോട്ട് കപ്പലില്‍ ഇടിച്ച്‌ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി. ബോട്ടിലുണ്ടായിരുന്ന 12 ...

ജപ്പാനിൽ ശക്തമായ ഭൂചലനം; മൂന്ന് മരണം നൂറോളം പേർക്ക് പരിക്ക്

ജപ്പാനിൽ ശക്തമായ ഭൂചലനം; മൂന്ന് മരണം നൂറോളം പേർക്ക് പരിക്ക്

പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്കിയിലുണ്ടായ ഭൂചലനത്തിൽ ഒമ്പതുവയസുകാരിയടക്കം മൂന്ന് പേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയുമുയരാൻ സാധ്യതയുണ്ട്. പ്രാദേശികസമയം 7.58 നായിരുന്നു റിക്റ്റർ സ്കെയിലിൽ 6.1 ...

Latest News