TODAY

ഡെൽറ്റ വകഭേദത്തിനേക്കാൾ പരിവർത്തനം ഒമിക്രോണിൽ: ചിത്രങ്ങൾ പുറത്ത്

ഒമിക്രോണ്‍; കോംഗോയിൽ നിന്നെത്തിയ രോഗിയുടെ സമ്പർക്കപട്ടിക ഇന്ന് പൂർത്തിയാകും?

കൊച്ചി: കോംഗോയിൽ നിന്നും കൊച്ചിയിൽ എത്തി ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക ഇന്ന് പൂർത്തിയാക്കാനാണ് ശ്രമങ്ങളാണ് നടത്തുന്നത്. ഏഴ് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഇയാൾ ...

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ...

100 കോടി എന്നത് വെറും അക്കമല്ല, നാഴികക്കല്ലാണ്, രാജ്യത്തെ മികവിന്റെ പ്രതീകമാണ്; ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്ന് പ്രധാനമന്ത്രി; പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ഇടുന്നതുപോലെ മാസ്‌കും ധരിക്കണം;  ‘വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പുച്ഛിച്ചവർക്കുള്ള മറുപടി’

ഒമിക്രോൺ ജാഗ്രത; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോണ്‍ ...

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും,ചൊവ്വാഴ്ചയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള ,കർണാടക ...

ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ്-എവൈ.4.2 ബ്രിട്ടനിൽ നാശം വിതച്ചു; മഹാരാഷ്‌ട്രയിലെ ഒരു ശതമാനം സാമ്പിളുകളിൽ പുതിയ ഡെൽറ്റ AY.4 വേരിയന്റ് കണ്ടെത്തി

ഇന്ന് 5754 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു , 49 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ ...

വികസന യാത്രയിലെ നിര്‍ണായക തീരുമാനം; പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും സൈന്യത്തിന് പ്രധാനമന്ത്രി ഇന്ന് കൈമാറും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർത്ഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ...

ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ്-എവൈ.4.2 ബ്രിട്ടനിൽ നാശം വിതച്ചു; മഹാരാഷ്‌ട്രയിലെ ഒരു ശതമാനം സാമ്പിളുകളിൽ പുതിയ ഡെൽറ്റ AY.4 വേരിയന്റ് കണ്ടെത്തി

സംസ്ഥാനത്ത് 5516 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 39 മരണം, ടിപിആര്‍ 7.81 %

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

ഇന്നും അതിതീവ്രമഴയ്‌ക്ക് സാധ്യത;തിരുവനന്തപുരത്ത് അതീവജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സംസ്ഥാനത്ത് പുതിയ 6468 കൊവിഡ് രോഗികള്‍; 23 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സംസ്ഥാനത്ത് 5404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സംസ്ഥാനത്ത് ഇന്ന് 7124 പുതിയ കോവിഡ് രോഗികൾ; 7488 രോഗമുക്തർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ ...

തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങി; ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

വീണ്ടും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഉച്ചയ്ക്ക് ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സംസ്ഥാനത്ത് ഇന്ന് 7545 പുതിയ രോഗികൾ, 473 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സംസ്ഥാനത്ത് ഇന്ന് 7427 പുതിയ രോഗികൾ, 597 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട ...

ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ കസ്റ്റഡിയിലായത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന്‍റെ ജയില്‍മോചനം ഇന്നുണ്ടാകും

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജയില്‍മോചനം ഇന്നുണ്ടായേക്കും. ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാത്തത് കൊണ്ടാണ് ...

അരുണാചലില്‍ 56 പുതിയ കോവിഡ് -19 കേസുകൾ, 101 വയസ്സുള്ള ഒരാൾ ഒരാള്‍ മരിച്ചു; മരണസംഖ്യ 272 ആയി

സംസ്ഥാനത്ത് 7722 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 86 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറ‍ഞ്ച് അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. ഇന്ന് ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ ഇ​ന്നു വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ക്കും

കൊ​ച്ചി: നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ ഇ​ന്നു വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്നെ​ങ്കി​ലും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു ന​ട​ന്ന​ത്. ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സംസ്ഥാനത്ത് ഇന്ന് 7163 പുതിയ രോഗികൾ, 614 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സംസ്ഥാനത്ത് 6664 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 53 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ...

കോവിഡിനെ പേടിയില്ല, തീയെറ്ററുകൾ തുറക്കുന്നു; തീരുമാനവുമായി ബം​ഗാൾ സർക്കാർ

സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകൾ തുറക്കും; പ്രദര്‍ശനം ബുധനാഴ്ച മുതല്‍, പ്രവേശനം രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകൾ തുറക്കും. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകള്‍ ഇന്ന് തുറക്കുന്നത്. എന്നാല്‍ മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം. ഇന്നും നാളെയും തീയേറ്റുകളിൽ ...

അരുണാചലില്‍ 56 പുതിയ കോവിഡ് -19 കേസുകൾ, 101 വയസ്സുള്ള ഒരാൾ ഒരാള്‍ മരിച്ചു; മരണസംഖ്യ 272 ആയി

സംസ്ഥാനത്ത് ഇന്ന് 8538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം ...

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: മലവെള്ളപ്പാച്ചിലിന് സാധ്യത,പുഴകളിൽ ഇറങ്ങരുതെന്ന് നിർദേശം

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്  സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ ...

ലോക്ക് ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെ; ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലെത്തിക്കും

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ,മരണം 60

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം ...

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: മലവെള്ളപ്പാച്ചിലിന് സാധ്യത,പുഴകളിൽ ഇറങ്ങരുതെന്ന് നിർദേശം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യത ; വടക്കൻ ജില്ലകളിൽ ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, ...

എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

തിരുവനന്തപുരം:കഴിഞ്ഞദിവസം ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ തന്നെ മൂന്ന് പേരുടെ ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് ...

Page 2 of 5 1 2 3 5

Latest News