TODAY

കോവിഡ് 19 രോഗബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക ദ്രോഹം മാത്രമല്ല ശിക്ഷാര്‍ഹാമായ കുറ്റമാണ്

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

കേരളത്തില്‍ ബാധകമല്ല; വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി

ന്യൂഡല്‍ഹി: വ്യാപാര സംഘടനകള്‍ ഇന്ധനവില വര്‍ദ്ധന, ജി എസ് ടി, ഇ-വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച്‌ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി.രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​നവ് ;ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,385 രൂ​പ​യും പ​വ​ന് 35,080 ...

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ -10, പാലക്കാട്-നാല്, കാസര്‍കോട് -മൂന്ന്, മലപ്പുറം, കൊല്ലം ഒന്നുവീതം എന്നിങ്ങനെയാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് ...

സമ്പത്ത് ശക്തിപ്പെടുന്ന രാശിക്കാര്‍ ആരെന്നറിയാം

സമ്പത്ത് ശക്തിപ്പെടുന്ന രാശിക്കാര്‍ ആരെന്നറിയാം

ഇന്നത്തെ ദിവസം നിങ്ങളില്‍ ചിലര്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കുന്നു. ചില രാശിക്കാര്‍ക്ക് പ്രത്യേകമായി കാണുന്നുണ്ട്. തുലാം രാശിക്കാര്‍ക്ക് ഇന്ന് പല മേഘലയിലും മികച്ച ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട ...

ഉന്നാവ് കേസ്; വിധി ഇന്ന് 

ഉന്നാവ് കേസ്; വിധി ഇന്ന് 

ന്യൂ ഡല്‍ഹി : ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവ് കേസിലെ വിധി കോടതി ഇന്ന് പറയും. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

‘കൈരളിക്ക്’ പി.എസ്.സി.യുടെ കേരളപ്പിറവി സമ്മാനം; കെ.എ.എസ്. ആദ്യ വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: കേരള ഭരണ സര്‍വീസി (കെ.എ.എസ്.) ലേക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി. ആസ്ഥാനത്ത് ചെയര്‍മാന്‍ ...

‘ഒരു കടത്ത്‌ നാടൻ കഥ’ ഇന്ന് പ്രദർശനത്തിനെത്തും

‘ഒരു കടത്ത്‌ നാടൻ കഥ’ ഇന്ന് പ്രദർശനത്തിനെത്തും

നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന 'ഒരു കടത്ത്‌ നാടൻ കഥ' ഇന്ന് പ്രദർശനത്തിനെത്തും. നവാഗതനായ പീറ്റർ സാജനാണ് ചിത്രത്തിന്റെ രചനയും ...

കാലവര്‍ഷം: ജില്ലയില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട്

കാലവര്‍ഷം: ജില്ലയില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട്

കണ്ണൂർ: ജില്ലയില്‍ ഇന്നും (ആഗസ്ത് 9) നാളെയും (ആഗസ്ത് 10) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്ത് 11 ന് ഓറഞ്ച് അലേര്‍ട്ടും 12, 13 തീയതികളില്‍ യെല്ലോ ...

പെട്രോൾ വിലയിൽ നേരിയ കുറവ്

പെട്രോൾ വിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്നും പെട്രോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒമ്പത് പൈസയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില ...

ഇന്ത്യയുടെ ‘ചന്ദ്രയാന്‍-2’ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും; വിക്ഷേപണം ഉച്ചയ്‌ക്ക് 2.43 ന്

ഇന്ത്യയുടെ ‘ചന്ദ്രയാന്‍-2’ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും; വിക്ഷേപണം ഉച്ചയ്‌ക്ക് 2.43 ന്

ശ്രീഹരിക്കോട്ട: സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിവെക്കേണ്ടി വന്ന ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യം 'ചന്ദ്രയാന്‍-2' ഇന്ന് ഉച്ചയ്ക്ക് 2.43  ന് ബഹിരാകാശത്തേക്ക് കുതിക്കും. സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ. ...

മഴ മുടക്കിയ ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം ഇന്ന് നടക്കും

മഴ മുടക്കിയ ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം ഇന്ന് നടക്കും

മാഞ്ചസ്റ്റര്‍: എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ ന്യൂസീലന്‍ഡ് തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് ഇന്നലെ  മഴ വഴിമുടക്കി. മഴ മുടക്കിയ മത്സരം റിസര്‍വ് ദിനമായ ഇന്ന്  പുനഃരാരംഭിക്കുമെന്നാണ് ...

കത്വ കൂട്ട ബലാൽസംഗക്കേസിൽ കോടതിയുടെ പ്രത്യേക വിചാരണ വിധി ഇന്ന്

കത്വ കൂട്ട ബലാൽസംഗക്കേസിൽ കോടതിയുടെ പ്രത്യേക വിചാരണ വിധി ഇന്ന്

ദില്ലി: ജമ്മു കശ്മീരിലെ കത്വയിൽ കൂട്ട ബലാൽസംഗക്കേസിൽ കോടതിയുടെ പ്രത്യേക വിചാരണ വിധി ഇന്നുണ്ടായേക്കും. കത്വയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. എട്ടുപ്രതികൾ കുറ്റക്കാരാണോ ...

ഓണര്‍ 8സി ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ഓണര്‍ 8സി ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ഓണര്‍ 8സി ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 19:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 6.26 ഇഞ്ച് എച്ച്‌ഡി എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 4 ജിബി റാം 32 ജിബി സ്‌റ്റോറേജ്, ...

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോൾ ഡീസൽ വിലയും വർധിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോൾ ഡീസൽ വിലയും വർധിച്ചു

ഇന്ധനവില വീണ്ടും വർധിച്ചു. 19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതോടെയാണ് വീണ്ടും വിലയിലെ ഈ മാറ്റം. കൊച്ചിയിൽ പെട്രോള്‍ ...

ഹേ​യ് ജൂ​ഡ് ഇന്ന് തീയ​റ്റ​റു​ക​ളി​ൽ

ഹേ​യ് ജൂ​ഡ് ഇന്ന് തീയ​റ്റ​റു​ക​ളി​ൽ

ശ്യാ​മ​പ്ര​സാ​ദ് നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ഹേ​യ് ജൂ​ഡ് ഇന്ന് തീയ​റ്റ​റു​ക​ളി​ലേ​ക്ക്. തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം കൂടിയാണ് ഹേ​യ് ജൂ​ഡ്. ...

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ്  ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ഐ​​​സ​​​ക്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ജി.​എ​സ്.​ടി വ​ഴി​യു​ള്ള വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ച​ത്ര ഉ​യ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, അ​ധി​കാ​ര​മു​ള്ള മേ​ഖ​ല​ക​ളി​ലൊ​ക്കെ കൈ​വെ​ച്ച്​ ...

പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കും

പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കും

എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ പൂ​ർ​ണ​ബ​ജ​റ്റ് ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി വ്യാ​ഴാ​ഴ്ച ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. രാ​വി​ലെ 11 ന് ​ബ​ജ​റ്റ് പ്ര​സം​ഗം ആ​രം​ഭി​ക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വികസോന്മുഖവും ...

ചന്ദ്രന്‍ ഇന്ന് ഓറഞ്ചാകും

ചന്ദ്രന്‍ ഇന്ന് ഓറഞ്ചാകും

ബുധനാഴ്ച വൈകീട്ട് മൂന്ന് അപൂര്‍വതയോടെയായിരിക്കും ആകാശത്ത് അമ്പിളിയുദിക്കുക. സൂപ്പര്‍മൂണ്‍, ബ്‌ളൂമൂണ്‍, ബ്‌ളഡ്മൂണ്‍ എന്നിങ്ങനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നതാണ് ഈ പ്രതിഭാസം. ബുധനാഴ്ച വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 ...

ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും

ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് രണ്ടുസഭകളിലും സാമ്പത്തികസര്‍വേ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്. ...

പത്​മാവത്​ ഇന്ന്​ തിയേറ്ററുകളിൽ

പത്​മാവത്​ ഇന്ന്​ തിയേറ്ററുകളിൽ

വിവാദങ്ങള്‍ക്കിടെ പത്​മാവത്​ ഇന്ന് തിയേറ്ററുകളിലെത്തും. ദീപിക പദുകോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതും രജ്​പുത്​ സമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന്​ ആരോപിച്ച്​ രജ്​പുത്​ കർണിസേനയാണ്​ സിനിമക്കെതിരെ രംഗത്തെത്തിയത്. ...

Page 5 of 5 1 4 5

Latest News