TOLL BOOTH

സാമ്പത്തിക ക്രമക്കേട്: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്

ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ട; പണം യാത്ര ചെയ്ത ദൂരത്തിന് മാത്രം; പുതിയ ടോള്‍ സംവിധാനം ഉടന്‍

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി വാഹനങ്ങളില്‍ നിന്ന് യാന്ത്രികമായി ടോള്‍ പിരിക്കുന്ന സംവിധാനം രാജ്യത്തു നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഉപഗ്രഹ ...

തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം; ടോൾ പ്ലാസ മാറ്റി സ്ഥാപിക്കണം: ആന്റണി രാജു

തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം; ടോൾ പ്ലാസ മാറ്റി സ്ഥാപിക്കണം: ആന്റണി രാജു

സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോൾ നിരക്ക് വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോൾ പ്ലാസ കോവളത്തിന് തെക്ക് ...

കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ഇന്ന് മു​ത​ൽ; ഗേ​റ്റി​ന് 5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക് ടോ​ൾ ഇ​ല്ല

ഇനി സഞ്ചരിക്കുന്ന ദൂരത്തിന് പണം; ടോള്‍പിരിവ് സംവിധാനം പരിഷ്‌ക്കരിക്കാൻ ഒരുങ്ങി കേന്ദ്രം

രാജ്യത്തെ ദേശീയപാതകളിലെ ടോള്‍പിരിവ് സംവിധാനം പരിഷ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനത്തിലൂടെ ടോള്‍പിരിവ് നടത്താനാണ് പുതിയ പദ്ധതി. നിലവില്‍ ഒരു ലക്ഷത്തിലധികം വാഹനങ്ങളില്‍ ഇതിനായുള്ള പരീക്ഷണം ...

ഭീമമായ ടോള്‍ പിരിവ്; പാലക്കാട് – തൃശൂര്‍ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും

ഭീമമായ ടോള്‍ പിരിവ്; പാലക്കാട് – തൃശൂര്‍ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും

പാലക്കാട് തൃശൂര്‍ റൂട്ടിലുള്ള സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 10,540 രൂപയാണ് 50 തവണ കടന്ന് ...

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശീയര്‍ക്ക് സൗജന്യ യാത്ര അനുവദിക്കും

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് വര്‍ദ്ധന പിന്‍വലിക്കണം; ബി.ജെ.പി

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.കെ. അനീഷ് കുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ചില രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെയും ...

സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് ;കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ഇന്ന് മു​ത​ൽ; ഗേ​റ്റി​ന് 5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക് ടോ​ൾ ഇ​ല്ല

കൊ​ല്ലം: ഇന്ന് മു​ത​ൽ കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ആരംഭിക്കും. മു​മ്പും ടോ​ൾ​പി​രി​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യിരുന്നെങ്കിലും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഗേ​റ്റി​ന് 5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക് ടോ​ൾ ഈടാക്കില്ല. ഗേ​റ്റി​ന് ...

പൊതുമരാമത്ത് റോഡുകളിൽ ടോൾ പിരിവ് നിർത്തലാക്കാൻ മന്ത്രിസഭാ തീരുമാനം

പൊതുമരാമത്ത് റോഡുകളിൽ ടോൾ പിരിവ് നിർത്തലാക്കാൻ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, ...

Latest News