TRAIN TIME KERALA

ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി; ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് ഇനി മുതൽ നേരത്തെ പുറപ്പെടും

കൊച്ചി: ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് 20 മുതലാണ് സമയമാറ്റം നടപ്പിലാക്കുക. ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ സമയത്തിൽ മാറ്റം. 22640 ...

ട്രാക്ക് നവീകരണം; എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍; ട്രെയിനുകൾ റ​ദ്ദാ​ക്കി; എ​ക്സ്പ്ര​സു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി

തി​രു​വ​ന​ന്ത​പു​രം: ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ ജോ​ലി​ക​ള്‍ നടക്കുന്ന​തി​നാ​ല്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ ഡിസംബർ 23 വ​രെ ചി​ല ട്രെ​യി​നു​ക​ള്‍ ആലപ്പുഴ വ​ഴി​യാ​യി​രി​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ക. ശ​ബ​രി, കേ​ര​ള എ​ക്സ്പ്ര​സ് ട്രെയിനുക​ള്‍ ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം; ജനശതാബ്ദി എറണാകുളം വരെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം; ജനശതാബ്ദി എറണാകുളം വരെ

തൃശൂര്‍: ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ പുതുക്കാട്-ഒല്ലൂര്‍ റെയില്‍ പാതയില്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയില്‍ പാളം മാറ്റാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറും, ...

Latest News