തുളസി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാമോ?
നിരവധി ഔഷധഗുണങ്ങളുള്ള തുളസി മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യം. ആൻ്റിഓക്സിഡൻ്റും ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള തുളസി രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനും അണുബാധകൾക്കെതിരെ പ്രവർത്തിക്കാനും നല്ലതാണ്. ഈ ചൂട് ...