ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ
ഇലോൺ മസ്കിന്റെ ജീവിതം സിനിമയാക്കുന്നു. വാൾട്ടർ ഐസക്സന്റെ 'ഇലോൺ മസ്ക്' എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. 'ബ്ലാക്ക് സ്വാൻ', 'ദി റെസ്റ്റലർ', 'ദി വേയ്ൽ' എന്നീ ഹിറ്റ് ...