TWO

ഒട്ടും വേദന സഹിക്കേണ്ട, മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ സ്ത്രീകൾക്ക് ഇതാ ഒരു എളുപ്പവിദ്യ !

മുഖകാന്തി വർദ്ധിപ്പിക്കാൻ രണ്ട് ഫേസ് പാക്കുകൾ

മുഖകാന്തി വർ​ദ്ധിപ്പിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കടലമാവ് കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം... വേണ്ട ചേരുവകൾ...കടലപ്പൊടി 2 ടേബിൾ സ്പൂൺ മഞ്ഞൾ 1 ടേബിൾ ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ദേശീയ പാതയില്‍ വാഹനാപകടം: രണ്ട് മെഡിക്കൽ വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച ഇരുവരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ...

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ രണ്ടുപേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴരക്കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍, തിരൂരങ്ങാടി ...

കാശ്‌മീരിൽ ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

കാശ്‌മീരിൽ ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​പി​യാ​നി​ലെ ബോ​നാ ബ​ന്‍​സാ​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സൈ​ന്യ​ത്തി​നു വി​വ​രം ...

Latest News