UKRINE RUSSIA WAR

800 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ; സപ്പോരിജിയ മേഖയിലും റഷ്യൻ മിസൈൽ ആക്രമണം, യുക്രൈൻ സുരക്ഷ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

800 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ; സപ്പോരിജിയ മേഖയിലും റഷ്യൻ മിസൈൽ ആക്രമണം, യുക്രൈൻ സുരക്ഷ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യുക്രൈൻ : 800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശവാദം. റഷ്യൻ ടാങ്കറുകൾ കീവിലേക്ക്. റഷ്യൻ മുന്നേറ്റം തടയാനായി യുക്രൈൻ സൈന്യം ഇവാൻകിവ് ഗ്രാമത്തിനടുത്തുള്ള പാലം തകർത്തു. ...

മരവിക്കുന്ന തണുപ്പിൽ പുതപ്പില്ല; എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശം ഇപ്പോഴും കിട്ടുന്നില്ല; പലരുടെയും കയ്യിൽ അൽപം വെള്ളവും ഭക്ഷണവും മാത്രം. വാതിൽ പോലുമില്ലാത്ത ശുചിമുറികൾക്ക് മുന്നിൽ നീണ്ട നിര; കൊടും ദുരിതത്തിൽ മലയാളികൾ

കീവ്: യുക്രൈനിയൻ തലസ്ഥാനമായ കീവിൽ മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവർ അനുഭവിക്കുന്നത് കൊടുംദുരിതമാണ്. പലരും ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പിനെത്തുടർന്ന് തൊട്ടടുത്തുള്ള ബങ്കറുകളിലേക്കും ഭൂഗർഭമെട്രോ സ്റ്റേഷനുകളിലേക്കും എത്തിയിരുന്നു. എന്നാൽ ഇവിടെയെത്തിയ ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

റഷ്യൻ യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ് 

ഡല്‍ഹി: റഷ്യൻ യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ്. അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും സൈനിക ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വിപണികളിൽ നേരിയ ആശ്വാസമുണ്ടായത്. ...

കീവിൽ വൻസ്ഫോടനം; പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ, ഒഡേസയിൽ വൻ വ്യോമാക്രമണം 

കീവിൽ വൻസ്ഫോടനം; പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ, ഒഡേസയിൽ വൻ വ്യോമാക്രമണം 

ഒഡേസയിൽ റഷ്യൻ വ്യോമാക്രമണം നടക്കുന്നതായി വാർത്താ ഏജൻസികൾ. പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ. രണ്ട് ഉഗ്രസ്ഫോടനശബ്ദങ്ങൾ കേൾക്കാമെന്നാണ് സിഎൻഎൻ സംഘം പറയുന്നത്. https://twitter.com/i/status/1497048134597455878

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

നാറ്റോയിൽ യുക്രൈനെ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ ...

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

ഇന്ത്യ ഒപ്പം നില്ക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ . യുക്രൈനിൽ നടക്കുന്നത് പ്രാദേശിക സംഘർഷം മാത്രമായി കണക്കാക്കിയാൽ മതിയെന്നും ഇന്ത്യയോട് റഷ്യ. എന്നാൽ ഇന്ത്യയുടെ നിലപാടിൽ കടുത്ത നിരാശയെന്ന് ...

Page 3 of 3 1 2 3

Latest News