അദ്ദേഹം തന്നെയാണോ ഈ തീരുമാനങ്ങൾ എടുക്കുന്നത്? പുടിൻ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയവുമായി ഉക്രേനിയൻ പ്രസിഡന്റ്
മോസ്കോ: വ്ളാഡിമിർ പുടിൻ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയവുമായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് സെലൻസ്കി തന്റെ സംശയങ്ങൾ പങ്കുവെച്ചത്. ...