UMRAH

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ഉംറ വിസയിൽ എത്തുന്നവർക്ക് പ്രത്യേക നിർദേശവുമായി ഹജ്ജ്-ഉംറ മന്ത്രാലയം

റിയാദ്: ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പ് മടങ്ങണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. 2024 ലെ ഹജ്ജ് സീസൺ തുടങ്ങുന്നതിന് മുമ്പായാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഈ ...

ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ ദുബൈയിൽ മലയാളി അറസ്റ്റിൽ

ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കമായെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി

റിയാദ്: 2024ലെ ഹജ്ജ് സീസണിന് തുടക്കമായെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക. ...

ഉംറ രണ്ടാംഘട്ടത്തിന് ഇന്നാരംഭം

ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോകം തന്നെ നിശ്ചലാവസ്ഥയിലായിരുന്നു. യാത്രകളും സന്ദർശനങ്ങളും ഉൾപ്പെടെ സകലതും നിർത്തിവച്ചിരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ കോവിഡ് വ്യാപന തോത് ഏറെ കുറഞ്ഞിട്ടുണ്ട്. കോവിഡ് ...

നവംബര്‍ ഒന്ന് മുതൽ വിദേശ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അധികൃതർ

നവംബര്‍ ഒന്ന് മുതൽ വിദേശ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അധികൃതർ

ദമ്മാം: നവംബര്‍ ഒന്ന് മുതലാണ് പരിമിതമായ തോതില്‍ പുറമെ നിന്നുള്ള ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അധികൃതർ. കൊവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചത് രണ്ടാഴ്ച്ച മുൻപാണ്. ...

ഉംറ രണ്ടാംഘട്ടത്തിന് ഇന്നാരംഭം

ഉംറ രണ്ടാംഘട്ടത്തിന് ഇന്നാരംഭം

ഉംറയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഞായറാഴ്ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്നു അറിയിച്ചത്. ആദ്യ ഘട്ടത്തിലെന്നതു പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

സൗദിയിൽ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം

അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ ആരംഭിച്ചു. അടുത്ത ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. മക്ക ഗവർണ്ണറുടെ അധ്യക്ഷതിയിൽ ...

പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ; ഹാ​ജി​മാ​ര്‍ 25ന​കം രാ​ജ്യം വിടണം

പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ; ഹാ​ജി​മാ​ര്‍ 25ന​കം രാ​ജ്യം വിടണം

അ​ടു​ത്ത ചൊ​വ്വാ​ഴ്ച മു​ത​ല്‍ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ ന​ല്‍​കി​ത്തു​ടങ്ങുമെന്ന് ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യം. കൂ​ടു​ത​ല്‍ വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് ഉം​റ തീ​ര്‍​ഥാ​ട​ന​ത്തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് ...

Latest News