VENJARAMOOD

വെഞ്ഞാറമൂട്ടിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി;  എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം

വെഞ്ഞാറമൂട്ടിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി; എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം

വെഞ്ഞാറമൂട്ടിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി. എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം. മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിലാണ് നിരോധനാജ്ഞ ലംഘിച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ല; വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത്; അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്ന് അടൂര്‍ പ്രകാശ്

വെ​ഞ്ഞാ​റ​മൂ​ട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം സി​പി​എ​മ്മി​ലെ ചേ​രി​പ്പോ​രാ​ണെ​ന്ന വാ​ദ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം സി​പി​എ​മ്മി​ലെ ചേ​രി​പ്പോ​രാ​ണെ​ന്ന വാ​ദ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രംഗത്ത്.  സം​ഭ​വ​സ്ഥ​ല​ത്ത് ര​ണ്ടു ഡി​ വൈ ​എ​ഫ് ‌ഐ ...

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ്. വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: ഗൂഢാലോചനയിലും ആസൂത്രണത്തിലും കോണ്‍ഗ്രസ്‌ ...

സിപിഎം ഇന്ന് കരിദിനം ആചരിക്കുന്നതിനെതിരെ ശക്തമായി എതിർത്ത് വെള്ളാപ്പള്ളി

സിപിഎം ഇന്ന് കരിദിനം ആചരിക്കുന്നതിനെതിരെ ശക്തമായി എതിർത്ത് വെള്ളാപ്പള്ളി

ആലപ്പുഴ: സി.പി.എം ഇന്ന് കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി ...

വെഞ്ഞാറമൂട് ഇരട്ടക്കൊലകേസിൽ   ഒളിത്താവളം ഒരുക്കിയ സ്ത്രീ അടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ

വെഞ്ഞാറമൂട് ഇരട്ടക്കൊലകേസിൽ ഒളിത്താവളം ഒരുക്കിയ സ്ത്രീ അടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ

രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിലായി. പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ മദപുരം സ്വദേശിനിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ ...

തി​രു​വ​ന​ന്ത​പു​ര​ത്ത് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ന്നു

വെഞ്ഞാറമൂട് കൊലപാതകം: മുഖ്യപ്രതി സജീവ് ഉൾപ്പടെ ഒൻപത് പേർ പിടിയിൽ; മൂന്ന് പേർ ഒളിവിൽ; പ്രതികൾ മുഴുവൻ കോൺ​ഗ്രസുകാർ

വെഞ്ഞാറമൂട്ടില്‍  രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സജീവ് ഉൾപ്പടെ ഒൻപത് പേർ കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട മൂന്ന് ...

ഡിവൈഎഫ്ഐ പ്രവർത്തകരെ  വെട്ടിക്കൊലപ്പെടുത്തിയ സംഭവം നിഷ്ഠൂരവും അപലപനീയവുമാണെന്ന് എഐവൈഎഫ്

‘എല്ലാ പിന്തുണയും കൊടുത്ത് കൊലപാതകികളെ തയ്യാറാക്കി പറഞ്ഞയച്ച് അരുംകൊലകള്‍ നടത്തുന്നത് കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം’: എൽഡിഎഫ്‌

അരക്ഷിതാവസ്ഥ സൃഷ്‌ടിക്കാനും അതില്‍നിന്ന് മുതലെടുക്കാനുമുള്ള കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ്സ് ...

ഡിവൈഎഫ്ഐ പ്രവർത്തകരെ  വെട്ടിക്കൊലപ്പെടുത്തിയ സംഭവം നിഷ്ഠൂരവും അപലപനീയവുമാണെന്ന് എഐവൈഎഫ്

ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നിഷ്ഠൂരവും അപലപനീയവുമാണെന്ന് എഐവൈഎഫ്

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നിഷ്ഠൂരവും അപലപനീയവുമാണെന്ന് എഐവൈഎഫ് . ഓണനാളിൽ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുവാനും കലാപം സൃഷ്ടിക്കുവാനുമാണ് കൊലപാതകത്തിലൂടെ കോൺഗ്രസും യൂത്ത് ...

Latest News