VENJARAMOODU

നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചശേഷം നിർത്താതെ പോയി; ആംബുലൻസ് കസ്റ്റഡിയിൽ

നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചശേഷം നിർത്താതെ പോയി; ആംബുലൻസ് കസ്റ്റഡിയിൽ

വെഞ്ഞാറമൂട്: രോഗിയെ വീട്ടിലെത്തിച്ചു മടങ്ങുകയായിരുന്ന ആംബുലൻസ് ജംക്‌ഷനിൽ നിർത്തിയിരുന്ന ഓട്ടോയിൽ ഇടിച്ചു. നിർത്താതെ പോയ ആംബുലൻസിനെയും ഡ്രൈവറായ അടൂർ ബഥേൽ ഹൗസിൽ ജോയിമോൻ(44) നെയും പൊലീസ് കൺട്രോൾ റൂമിൽ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ക്ല​ബ്ബി​ല്‍ ആ​ക്ര​മണം; അ​ഞ്ചു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ല്‍ ക്ല​ബ്ബിൽ ആ​ക്ര​മണം. അ​ഞ്ചു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. കൂ​ന​ന്‍​വേ​ങ്ങ​യി​ലെ ക്ല​ബ്ബി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കു​നേ​രെ വടിവാള്‍ അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സംഭവത്തില്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിൽ ഭൂകമ്പം

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിൽ ഭൂകമ്പം

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലകളായ കല്ലറ, വെഞ്ഞാറമ്മൂട്, പരപ്പില്‍, മുതുവിള, തെങ്ങുങ്കോട്, ചെറുവാള എന്നീ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇടുക്കിയലെ ഭൂകമ്ബ മാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തി. ഇതിന്റെ ഡാറ്റാ വിശകലനം ചെയ്തിട്ടില്ലെന്ന് ദുരന്ത ...

Latest News