Vijayaraghavan

സെക്രട്ടേറിയറ്റിന് മുന്നിലെ  സമരം അസാദ്ധ്യമായ ക‌ാര്യങ്ങള്‍ക്കു വേണ്ടി; കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിതെന്ന്  എ വിജയരാഘവൻ

പി ജയരാജന്‍റെ മകന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ സിപിഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് വിജയരാഘവന്‍

പി ജയരാജന്‍റെ മകന്‍ കണ്ണൂര്‍ പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കിലിട്ട പോസ്റ്റില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജയരാജന്‍റെ മകന്‍ പാര്‍ട്ടി ...

‘ജ​ലീ​ല്‍ ക​ള​വ് നടത്തിയിട്ടില്ല, അതുകൊണ്ട് രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ല’: എ​ല്‍​ ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍

സുകുമാരൻ നായരുടെ പ്രസ്താവന നായർ സമൂഹം പോലും അംഗീകരിക്കില്ലെന്ന് എ. വിജയരാഘവൻ

ജി. സുകുമാരൻ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കുമെന്നും സുകുമാരൻ നായരുടെ പ്രസ്താവന നായർ സമൂഹം പോലും അംഗീകരിക്കില്ലെന്നും എ. വിജയരാഘവൻ. മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് ...

പൃഥ്വിരാജ് ചിത്രത്തിലെ  ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി; ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി, എന്റെ അഭിനയ ജീവിതത്തിൽ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല; വിജയരാഘവൻ

പൃഥ്വിരാജ് ചിത്രത്തിലെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി; ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി, എന്റെ അഭിനയ ജീവിതത്തിൽ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല; വിജയരാഘവൻ

ഇതുവരെ ചെയ്തതില്‍ തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ വിജയരാഘവൻ. പൃഥ്വിരാജ് ചിത്രം സ്റ്റോപ്പ് വയലൻസിൽ ചെയ്ത കഥാപാത്രം ‘സിഐ ഗുണ്ടാ സ്റ്റീഫൻ അത്ര ...

ഐഫോണ്‍ സ്വീകരിച്ചവരില്‍ ഒരാള്‍ അഡീഷണല്‍ ചീഫ് പ്രോട്ടോകോള്‍ ഓഫീസറെന്ന് രമേഷ് ചെന്നിത്തല

‘മുസ്ലിം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നത്’ ; ചെന്നിത്തല

മുസ്ലിം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് എന്ത് ഹീനപ്രവര്‍ത്തിക്കും സി.പി.എം മുതിരുന്നുവെന്നും ...

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

‘കനകസിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ’? വിജയരാഘവനെതിരെ സുധാകരൻ

കണ്ണൂര്‍: എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ സുധാകരന്‍. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘രണ്ടു വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണവും നടത്താന്‍ സി.പി.എമ്മിന് മടിയില്ല, വി​ജ​യ​രാ​ഘ​വ​ന്‍ വാ​തു​റ​ന്നാ​ല്‍ വ​ര്‍​ഗീ​യ​ത മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്’, ഞങ്ങളെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വളര്‍ന്നിട്ടില്ലെന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല

തിരു​വ​ന​ന്ത​പു​രം: സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ സം​സ്ഥാ​ന​ത്ത് വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. രണ്ടു വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണവും നടത്താന്‍ ...

Latest News