ജി. സുകുമാരൻ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കുമെന്നും സുകുമാരൻ നായരുടെ പ്രസ്താവന നായർ സമൂഹം പോലും അംഗീകരിക്കില്ലെന്നും എ. വിജയരാഘവൻ.
ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന സുകുമാരൻ നായരുടെ പ്രസ്താവനയാണ് രാഷ്ട്രീയത്തിൽ കത്തിപടരുന്നത്. രാഷ്ട്രീയ നേതാവിനെ പോലെയാണ് സുകുമാരൻ നായർ പ്രസ്താവനയിറക്കിയതെന്നും അതിന് പിന്നിലെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക