VIKAS DUBE

പ്രായം നിങ്ങളുടെ ജീവിതത്തിന് ഒരു തടസ്സമല്ല! 109 കാരനായ കാർഡിയോളജിസ്റ്റ് തന്റെ ദീർഘായുസ്സിന്റെയും മികച്ച ആരോഗ്യത്തിന്റെയും രഹസ്യം പങ്കിടുന്നു.

പ്രായം നിങ്ങളുടെ ജീവിതത്തിന് ഒരു തടസ്സമല്ല! 109 കാരനായ കാർഡിയോളജിസ്റ്റ് തന്റെ ദീർഘായുസ്സിന്റെയും മികച്ച ആരോഗ്യത്തിന്റെയും രഹസ്യം പങ്കിടുന്നു.

ഡോ. പ്രേം ദുബെ പറയുന്നത് ദീർഘായുസ്സിന്റെ രഹസ്യം രക്തക്കുഴലുകളിലാണ്. അവ ശുദ്ധവും ആരോഗ്യകരവുമാണെങ്കിൽ നിങ്ങൾക്ക് 120 വർഷവും അതിലും കൂടുതലും ജീവിക്കാം, പൂർണ്ണമായും ആരോഗ്യവാനായിരിക്കും. കാർഡിയോളജിസ്റ്റ് ഈ ...

ദുബെയുടെ ജീവനെടുത്തത് പരമശിവന്‍ : ഉമാഭാരതി

ദുബെയുടെ ജീവനെടുത്തത് പരമശിവന്‍ : ഉമാഭാരതി

ഭോപ്പാല്‍ :  ഏറ്റുമുട്ടലിനിടയില്‍ ഗുണ്ടാനേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് പോലീസിനെ അഭിനന്ദിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി. ദേവേന്ദ്ര മിശ്രയെപ്പോലുളള സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ ...

ദുബെയുടെ മരണത്തോടെ രക്ഷപ്പെട്ടവർ ആരൊക്കെ ? മാഞ്ഞുപോയ സത്യങ്ങൾ എന്തൊക്കെ ? വികാസ് ദുബെ എൻകൗണ്ടറിൽ ദുരൂഹതകൾ ഏറുന്നു

ദുബെയുടെ മരണത്തോടെ രക്ഷപ്പെട്ടവർ ആരൊക്കെ ? മാഞ്ഞുപോയ സത്യങ്ങൾ എന്തൊക്കെ ? വികാസ് ദുബെ എൻകൗണ്ടറിൽ ദുരൂഹതകൾ ഏറുന്നു

കാൻപൂർ :  കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് എൻകൗണ്ടറിൽ വധിച്ച സംഭവത്തിൽ ദുരൂഹത ഉയരുന്നു. സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതിനു പിന്നാലെ വികാസ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എൻകൗണ്ടർ നടത്തിയതെന്നാണു ...

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

യാത്രയ്‌ക്കിടെ കാര്‍ അപകടത്തില്‍പെട്ട് മറിഞ്ഞു; പരുക്കേറ്റ പൊലീസുകാരന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് വികാസ് രക്ഷപ്പെടാന്‍ ശ്രമിച്ചു; പൊലീസിന് നേരെ വെടിയുതിര്‍ത്തു,പൊലീസ് തിരിച്ചുവെടിവെച്ചതില്‍ വികാസ് ദുബെക്ക് പരുക്കേറ്റു; പിന്നീട് ആശുപത്രിയിലാക്കിയെങ്കിലും മരിച്ചു;വികാസ് ദുബെയെ എങ്ങനെ വെടിവെച്ച് കൊന്നു: യുപി പൊലീസ് പറയുന്നു

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവന്‍ വികാസ് ദുബൈയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കൊലപ്പെടുത്തിയത് എന്നാണ് ഉത്തര്‍പ്രദേശം പൊലീസ് നല്‍കുന്ന വിവരങ്ങള്‍. വെള്ളിയാഴ്ച രാവിലെ ...

കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലെന്ന് യുപി പൊലീസ്; ഏറ്റുമുട്ടല്‍ കൊലപാതകമെന്നാണ് സൂചന

കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലെന്ന് യുപി പൊലീസ്; ഏറ്റുമുട്ടല്‍ കൊലപാതകമെന്നാണ് സൂചന

കൊടുംകുറ്റവാളി വികാസ് ദുെബ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്നത് മധ്യപ്രദേശില്‍ നിന്ന് കാന്‍പൂരിലേക്ക് വരുംവഴിയാണ്്. അകമ്പടി വാഹനം മറിഞ്ഞപ്പോള്‍ ദുബെ രക്ഷപെടാന്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. 8 പൊലീസുകാരെ ...

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു

കാണ്‍പൂര്‍: കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസ് ഏറ്റുമുട്ടലിന് ഇടയിലാണ് കൊല്ലപ്പെട്ടതെന്ന് ദേശിയ മാധ്യമങ്ങള്‍. മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് വരും വഴി അകമ്പടി വാഹനം മറിയുകയും വികാസ് ദുബെ ...

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

ഡൽഹി : ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ. ഉജ്ജെയ്നിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. വികാസ് ദുബെയ്ക്കായി യു ...

വികാസ്​ ദുബെയെ കണ്ടെത്താന്‍ സഹായിച്ചാൽ ​രണ്ടരലക്ഷംരൂപ പ്രതിഫലം

വികാസ്​ ദുബെയെ കണ്ടെത്താന്‍ സഹായിച്ചാൽ ​രണ്ടരലക്ഷംരൂപ പ്രതിഫലം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ എട്ടു പൊലീസുകാരെ ഏറ്റുമുട്ടലില്‍ ​കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി വികാസ്​ ദുബെയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്​ രണ്ടരലക്ഷം രൂപ പാരിതോഷികം. KERALA ||ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ല ...

Latest News