VIRAL FEVER

ജാഗ്രത വേണം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു; നാളെ ഉന്നതതല യോഗം

ജാഗ്രത വേണം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു; നാളെ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിച്ചുയരുന്നു. പനി കണക്ക് ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ ഒരു ഡെങ്കുമരണം റിപ്പോര്‍ട്ട് ചെയ്തു. പനി പ്രായമാകത്തവരിലും ...

ഈ 10 വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് വൈറൽ പനിയെ പമ്പകടത്താം

ഈ 10 വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് വൈറൽ പനിയെ പമ്പകടത്താം

സാധാരണയായി മനുഷ്യ ശരീരത്തിന്റെ താപനില 98.6 ഫാരൻഹീറ്റ് ആണ്, എന്നാൽ ഇതിലും ഉയർന്ന താപനില പനിയുടെ വിഭാഗത്തിൽ വരുന്നു. വായുവിലൂടെ പടരുന്ന വൈറൽ അണുബാധ മൂലമാണ് വൈറൽ ...

രോഗിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുകുന്നത് ഉള്‍പ്പെടെയുള്ള ഭയാനക ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മാരക വൈറല്‍ പനി യൂറോപ്പില്‍ സ്ഥിരീകരിച്ചു

രോഗിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുകുന്നത് ഉള്‍പ്പെടെയുള്ള ഭയാനക ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മാരക വൈറല്‍ പനി യൂറോപ്പില്‍ സ്ഥിരീകരിച്ചു

രോഗിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുകുന്നത് ഉള്‍പ്പെടെയുള്ള ഭയാനക ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മാരക വൈറല്‍ പനി യൂറോപ്പില്‍ സ്ഥിരീകരിച്ചു. ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ എന്നറിയപ്പെടുന്ന ഈ വൈറല്‍ പനി ...

​ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​രണം വരെ;  മ​ഴ​ക്കാ​ല​ത്ത് ഡെ​ങ്കി​പ്പ​നി വ​രാ​തെ സൂ​ക്ഷി​ക്കാം

മഴക്കാലവും കുട്ടികളിലെ പനിയും ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളില്‍ ഒന്നാണ് വൈറല്‍ പനി. പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം സ്വയം സൃഷ്ടിക്കുന്ന ഒരു പ്രതിരോധ മാര്‍ഗം ...

അപൂർവ്വയിനം പനി ;മരണം മൂന്നായി

അപൂർവ്വയിനം പനി ;മരണം മൂന്നായി

പേരാമ്പ്ര ചങ്ങരോത്ത്‌ പഞ്ചായത്തിൽ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ് , മുഹമ്മദ് സാബിത് തുടങ്ങിയവരും മൂസയുടെ സഹോദരന്റെ ...

കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടുന്നു

കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വൻതോതിൽ പടരുന്നു. വേനല്‍മഴ വന്നതിന് പിന്നാലെയാണ് പകര്‍ച്ചവ്യാധികള്‍ കൂടിയത് എന്നാണ് റിപ്പോർട്ട്. മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 85848 പേര്‍ക്കാണ് ...

Latest News