VISHU

വിഷു ലഹരിയിൽ കാർഷിക കേരളം

വിഷുവിനെ വരവേൽക്കാനൊരുങ്ങി കണിക്കൊന്നകൾ പൂത്തുലഞ്ഞു; സ്വർണ്ണവർണ്ണമണിഞ്ഞിരിക്കയാണ് നാടും, നഗരവും

വിഷുവിന് ഒരാഴ്ച്ച മാത്രം അവശേഷിക്കെ സ്വർണ്ണവർണ്ണമണിഞ്ഞിരിക്കയാണ് നാടും, നഗരവും. വിഷുക്കണികണ്ടുണർന്ന് പുതുവർഷത്തെ വരവേൽക്കുന്ന മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് കണിക്കൊന്ന. പഴവർഗ്ഗങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും, നാണയവും,സ്വർണ്ണവും ഉൾപ്പെടെയുള്ള കണിവസ്തുക്കളിലെ പ്രഥമ ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

ക്ഷേമ പെൻഷൻ മുൻകൂറായി നൽകാൻ സർക്കാർ ; തീരുമാനം വിഷു പ്രമാണിച്ച്

സംസ്ഥാനത്ത് വിഷുവിന് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മാർച്ച്‌ മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും. 56,97,455 പേർക്ക്‌ 3200 രൂപ വീതമാണ്‌ ലഭിക്കുക. ഇതിനായി‌ 1746. ...

വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്‍റെ ഭാഗമായി 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്കും. കൂടാതെ ...

കരുതലോടെ, ഒരു വിഷു പുലരി കൂടി; ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു

ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു; എല്ലാ വായനക്കാർക്കും റിയൽ ന്യൂസ് കേരളയുടെ വിഷു ആശംസകൾ

ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു. കൊറോണയുടെ പശ്ചാതലത്തിൽ ആഘോഷങ്ങളുടെ പൊലിമ ഇത്തിരി കുറഞ്ഞാലും വിഷുപ്പുലരിയില്‍ വിഷുക്കണി കണ്ട് ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും കണ്‍തുറക്കാനാണ് ഓരോ മലയാളിയും ...

വിഷുവിനുമുമ്പ് 1600 രൂപ പെൻഷൻ; കൈനീട്ടമായി വിഷു കിറ്റും

വിഷുവിനുമുമ്പ് 1600 രൂപ പെൻഷൻ; കൈനീട്ടമായി വിഷു കിറ്റും

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച വർധിപ്പിച്ച ക്ഷേമ പെൻഷൻ 1600 രൂപ വിഷുവിനുമുമ്പ്‌ ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌. കൂടാതെ വിഷു കിറ്റും വിതരണം ...

5 ദിവസം മുൻപുണ്ടായ കുഞ്ഞിനെ കണ്ടു മടങ്ങി; 4 കൂട്ടുകാർക്കൊപ്പം വിഷ്ണുവും യാത്രയായി

5 ദിവസം മുൻപുണ്ടായ കുഞ്ഞിനെ കണ്ടു മടങ്ങി; 4 കൂട്ടുകാർക്കൊപ്പം വിഷ്ണുവും യാത്രയായി

ചൊവ്വ രാത്രി പത്തരയോടെ ദേശീയപാതയിൽ ആലംകോട് തോട്ടക്കാട് പാലത്തിന് സമീപം എതിർ ദിശകളിൽ വന്ന കാറും മീൻ ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ കാർ യാത്രക്കാരായ അഞ്ചു യുവാക്കൾക്കു ...

ഇത് ബിജെപി തരംഗം: വീണ്ടും നരേന്ദ്രമോദി അധികാരത്തിൽ എത്തും

വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനം ചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ...

വിഷുക്കണിയൊരുക്കേണ്ടത് എങ്ങനെയെന്നറിയാം

കരുതലോടെ, ഒരു വിഷു പുലരി കൂടി; ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു

ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ്  ഒരോ വിഷുവും. സൂര്യന്‍ മീനത്തില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്നതാണ് വിഷു. ...

എല്ലാ വായനക്കാർക്കും റിയൽ ന്യൂസ് കേരളയുടെ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും റിയൽ ന്യൂസ് കേരളയുടെ വിഷു ആശംസകൾ

ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു. കൊറോണയുടെ പശ്ചാതലത്തിൽ ആഘോഷങ്ങളുടെ പൊലിമ ഇത്തിരി കുറഞ്ഞാലും വിഷുപ്പുലരിയില്‍ വിഷുക്കണി കണ്ട് ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും കണ്‍തുറക്കാനാണ് ഓരോ മലയാളിയും ...

കൈനീട്ടം നാടിനുവേണ്ടിയാകട്ടെ; വിഷു ആശംസിച്ച്‌ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഷു​കൈ​നീ​ട്ടം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടേ​യും പ്ര​തീ​ക​മാ​യ വി​ഷു തു​ല്യ​ത ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്നു. എ​ല്ലാ​വ​ര്‍​ക്കും വി​ഷു ആ​ശം​സ​ക​ള്‍ ...

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം; അതായത് രാത്രിയും പകലും തുല്യമായ ദിവസം!

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം; അതായത് രാത്രിയും പകലും തുല്യമായ ദിവസം!

അഡ്വ.അനിൽ ബോസ് വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം........നാളെ ഏപ്രിൽ 14 മേടം 1 "തുല്ല്യത" എന്ന ചിന്ത ഏല്ലാവർക്കും ഉണ്ടാകാൻ ...

നരേന്ദ്ര മോദി കേരളത്തിലേക്ക്

കേരളീയര്‍ക്ക് സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സമൃദ്ധിയുടെ വിഷു ആഘോഷത്തില്‍ കേരളീയര്‍ക്ക് സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജായ 'ചൗക്കിദാര്‍ നരേന്ദ്ര ...

വിഷു ലഹരിയിൽ കാർഷിക കേരളം

വിഷു ലഹരിയിൽ കാർഷിക കേരളം

പ്രതികൂല കാലാവസ്ഥക്കിടയിലും പുതിയ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് ഒരുക്കുന്ന തിരക്കിലാണ് ഉല്‍പാദന മേഖല. തുടര്‍ച്ചയായ രണ്ടാം വാരത്തിലും ഏലക്കാ വില കിലോഗ്രാമിന് രണ്ടായിരം രൂപയ്ക്കു മുകളിലായി. ഗള്‍ഫ് രാജ്യങ്ങളില്‍ ...

കരുതലോടെ, ഒരു വിഷു പുലരി കൂടി; ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു

ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു

കണ്ണൂർ: ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ്  ഒരോ വിഷുവും. എല്ലാ മലയാളികള്‍ക്കും റിയൽ ന്യൂസിന്‍റെ ഹൃദയം ...

വനിതാ മതില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല: മുഖ്യമന്ത്രി

മലയാളികള്‍ക്ക് മുഖ്യമന്ത്രി വിഷു ആശംസകള്‍ നേർന്നു

ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്‌ളാദകരമായ വിഷു ആശംസ നേര്‍ന്നു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് നല്ല ഫലം ...

എന്താണ് വിഷുക്കൈനീട്ടം..?

എന്താണ് വിഷുക്കൈനീട്ടം..?

കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നത്. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ...

വിഷുക്കണിയൊരുക്കേണ്ടത് എങ്ങനെയെന്നറിയാം

വിഷുക്കണിയൊരുക്കേണ്ടത് എങ്ങനെയെന്നറിയാം

സമൃദ്ധിയുടെ നാളുകളിലേക്കുള്ള കാൽവയ്പ്പായി വീണ്ടും ഒരു വിഷുകൂടി കേരളക്കരയെ തേടി എത്തുകയാണ്. ഓണം എന്നോർത്താൽ പൂക്കളം മനസ്സിലേക്ക് ഓടിവരുന്നു പോലെ വിഷു എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ വിഷു ആഘോഷത്തിനിടെ ആര്‍എസ്എസ് ആക്രമണം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ വിഷു ആഘോഷത്തിനിടെ ആര്‍എസ്എസ് ആക്രമണം

വിഷു ആഘോഷത്തിനിടെ ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

വിഷുവിന് പഞ്ചവര്‍ണത്തത്ത തീയറ്ററുകളിൽ

വിഷുവിന് പഞ്ചവര്‍ണത്തത്ത തീയറ്ററുകളിൽ

രമേഷ് പിഷാരടി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത വിഷുവിന് തിയേറ്ററുകളിലെത്തും. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ നായകന്മാരായെത്തുന്നത്. ചിത്രത്തിലെ ജയറാമിന്റെ വ്യത്യസ്തമായ വേഷവും രൂപവും ഭാഷയുമെല്ലാം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ...

Page 2 of 2 1 2

Latest News