VM SUDHEERAN

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയായി; അംഗങ്ങളുടെ എണ്ണം 18ൽ നിന്നും 36 ആയി ഉയർന്നു

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയായി; അംഗങ്ങളുടെ എണ്ണം 18ൽ നിന്നും 36 ആയി ഉയർന്നു

കെപിസിസി രാഷ്ട്രീയകാര്യസമിതി ജംബോ കമ്മിറ്റിയായി. കമ്മിറ്റിയിലുള്ള അംഗങ്ങളുടെ എണ്ണം 18 ഉണ്ടായിരുന്നത് 36 ആയി ഉയർന്നു. നേരത്തെ രാജിവച്ച വി എം സുധീരനും ചെറിയാൻ ഫിലിപ്പും രാഷ്ട്രീയകാര്യ ...

സർക്കാരിന്റെ മദ്യനയത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ

മദ്യനയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ സമ്പൂർണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് ആണ് വിഎം സുധീരൻ പ്രതികരിച്ചത്. പുതിയ മദ്യശാലകൾ ...

സര്‍ക്കാരിന്റെ തെറ്റായ മദ്യനയം; അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമെന്ന് വിഎം സുധീരന്‍

സര്‍ക്കാരിന്റെ തെറ്റായ മദ്യനയം; അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ തെറ്റായ മദ്യനയം സംസ്ഥാനത്ത് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നതായി കോൺഗ്രസ് നേതാവ് വിഎം സുധീരന്‍. മദ്യവ്യാപനത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പരാജയപ്പെടുമ്പോൾ ...

ഗുജറാത്തിലെ ബി ജെ പിയുടെ വമ്പൻ ജയത്തിൽ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്

തിരുവനന്തപുരം: ഗുജറാത്തിലെ ബി ജെ പിയുടെ വമ്പൻ ജയത്തിൽ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. ഗുജറാത്തില്‍ ...

കോൺ​ഗ്രസ് പുന:സംഘടന എതിർപ്പ് പരസ്യമായി ഉന്നയിച്ച വി എം സുധീരനെ നേരിൽ കണ്ട് കെപി സി സി അധ്യക്ഷൻ കെ സുധാകരൻ; പറയാനുണ്ട് , എല്ലാം പറയാം എന്നായിരുന്നു കൂടിക്കാഴ്ചയ്‌ക്ക് ശേഷം കെ സുധാകരന്റെ വാക്കുകൾ

കോൺ​ഗ്രസ് പുന:സംഘടന എതിർപ്പ് പരസ്യമായി ഉന്നയിച്ച വി എം സുധീരനെ നേരിൽ കണ്ട് കെപി സി സി അധ്യക്ഷൻ കെ സുധാകരൻ; പറയാനുണ്ട് , എല്ലാം പറയാം എന്നായിരുന്നു കൂടിക്കാഴ്ചയ്‌ക്ക് ശേഷം കെ സുധാകരന്റെ വാക്കുകൾ

തിരുവനന്തപുരം:കോൺ​ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എതിർപ്പ് പരസ്യമായി ഉന്നയിച്ച മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരനെ നേരിൽ കണ്ട് കെപി സി സി ...

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

കോ​ണ്‍​ഗ്ര​സി​ല്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ വി.​എം. സു​ധീ​ര​നും പി.​ജെ. കു​ര്യ​നും ഹൈ​ക്ക​മാ​ന്‍​ഡി​ന് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ വി.​എം. സു​ധീ​ര​നും പി.​ജെ. കു​ര്യ​നും കോ​ണ്‍​ഗ്ര​സി​ല്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്ക​മാ​ന്‍​ഡി​ന് ക​ത്ത​യ​ച്ചു. ഇ​രു​നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം പാ​ര്‍​ട്ടി​യി​ല്‍ ഗു​ണ​പ​ര​വും സ​മൂ​ല​വു​മാ​യ മാ​റ്റം വേ​ണ​മെ​ന്നാ​ണ് . ...

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച് അപകീര്‍ത്തിപരമായ പ്രചരിപ്പിച്ചെന്നാണ് പരാതി. എടതിരിഞ്ഞി വായനാശാല ...

ബെഹ്റ പോലീസ് മേധാവിയായി തുടരുന്നത് സേനയ്‌ക്ക് അപമാനം, മുഖ്യമന്ത്രിക്ക് കത്തുനല്‍കി വി.എം സുധീരന്‍

‘പോരാളി ഷാജി’ക്കെതിരെ കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പരാതി

തന്റെ ചിത്രംവെച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പരാതി നല്‍കി. സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കുമാണ്   പരാതി സമര്‍പ്പിച്ചത്.എടതിരിഞ്ഞി ...

ബെഹ്റ പോലീസ് മേധാവിയായി തുടരുന്നത് സേനയ്‌ക്ക് അപമാനം, മുഖ്യമന്ത്രിക്ക് കത്തുനല്‍കി വി.എം സുധീരന്‍

പാ​ര്‍​ട്ടി​യേ​ക്കാ​ള്‍ വ്യ​ക്തി താ​ത്പ​ര്യ​വും ഗ്രൂ​പ്പ് താ​ത്പ​ര്യ​വു​മാ​ണ് ഉ​ണ്ടാ​യ​ത്, ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യെ ത​ല്ലി​ക്കെ​ടു​ത്തു​ന്ന ന​ട​പ​ടിയാണ്നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യതെന്ന് വി.​എം. സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ പ്ര​തീക്ഷ​യ്ക്ക് അ​നു​സ​രി​ച്ച്‌ ഉ​യ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നേ​തൃ​ത്വ​ത്തി​നാ​യി​ല്ല എ​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്ന് വി.​എം. സു​ധീ​ര​ന്‍. പ​ല​യി​ട​ങ്ങ​ളി​ലും അ​ര്‍​ഹ​ത​പ്പെ​ട്ട ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​ന​ര്‍​ഥി​ക​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു എ​ന്ന വ​സ്തു​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ...

വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ​വിഎം സുധീരനെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

വി എം സുധീരനെ മല്‍സരിപ്പിക്കാന്‍ നീക്കം; ഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും സുധീരനുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം : കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനെ മലബാറിലെ ഒരു സീറ്റില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട് . ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി ...

ബെഹ്റ പോലീസ് മേധാവിയായി തുടരുന്നത് സേനയ്‌ക്ക് അപമാനം, മുഖ്യമന്ത്രിക്ക് കത്തുനല്‍കി വി.എം സുധീരന്‍

ബെഹ്റ പോലീസ് മേധാവിയായി തുടരുന്നത് സേനയ്‌ക്ക് അപമാനം, മുഖ്യമന്ത്രിക്ക് കത്തുനല്‍കി വി.എം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസിനെതിരെ അതിഗുരുതരമായ കണ്ടെത്തലുമായി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം പദവിയില്‍ തുടരുന്നത് പോലീസ് സേനയ്ക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ...

വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ​വിഎം സുധീരനെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ​വിഎം സുധീരനെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെയും ഭാര്യയേയും ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. പനി മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ...

വി എം സുധീരന്റെ വീട്ടിൽ വെള്ളം കയറി; സുധീരനെയും കുടുംബത്തെയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

വി എം സുധീരന്റെ വീട്ടിൽ വെള്ളം കയറി; സുധീരനെയും കുടുംബത്തെയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

  കെപിസിസി മുന്‍ പ്രസിഡന്റ് വി. എം സുധീരന്റെ തിരുവനന്തപുരം ​ഗൗരീശപട്ടത്തെ വീട്ടില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പനി മൂലം വീട്ടില്‍ ...

Latest News