WIKIPEDIA

‘പേര് മാറ്റിയാല്‍ വിക്കിപീഡിയയ്‌ക്ക് ഒരു ബില്യണ്‍ ഡോളര്‍ നല്‍കും’; നിബന്ധനകളുമായി ഇലോണ്‍ മസ്‌ക്

വിക്കിപീഡിയ എന്ന പേരുമാറ്റാന്‍ തയ്യാറായാല്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് ഓഫറുമായി മസ്‌ക്. പേര് 'ഡിക്കിപീഡിയ' എന്ന് മാറ്റണമെന്നാണ് മസ്‌ക് പരിഹാസരൂപേണ ആവശ്യപ്പെടുന്നത്. ഒരു വര്‍ഷമെങ്കിലും 'ഡിക്കിപീഡിയ' ...

Latest News