ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരം ക്രിക്കറ്റ് ആരാധകരുടെ മനസുകവർന്ന താരം 445 ഏകദിനങ്ങളും 31 ട്വന്റി ട്വന്റി 110 ടെസ്റ്റ്കളും തുടങ്ങി നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ താരം കാൽമുട്ടിനേറ്റ പരിക്ക് കാരണം ഇന്ന് നടക്കുന്നത് ഊന്നു വടിയുമായാണ്.പരിക്കുപറ്റി മാസങ്ങളായെങ്കിലും വാർത്തയിൽ പ്രത്യക്ഷ പെട്ടത് സമൂഹ മാധ്യമങ്ങളിൽ വന്ന ചിത്രത്തെ തുടർന്നാണ്. ഐ പി എൽന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ബാറ്റേന്തി. സച്ചിൻടെണ്ടുൽകർക്കും,റിക്കി പോണ്ടിങ്ങിന് ഒക്കെ തുല്യനായിരിന്നു 48 കാരനായ സനത് ജയസൂര്യ. താരം ഉടൻതന്നെ വിധഗ്ത് ചികത്സക്കായി മെൽബണിലേക്കു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക