“എന്ന് നിന്റെ മൊയ്തീന്” ശേഷം ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. പൃഥ്വിരാജ് നായകനായി എത്തും എന്ന് വാർത്തകൾ ഉണ്ടായിരുന്ന ചിത്രത്തിൽ ചിയാൻ വിക്രമാണ് കർണനായി എത്തുന്നത്. ചിയാൻ വിക്രം നായകനായി എത്തുന്ന കർണന്റെ പേര് “മഹാ വീർ കർണൻ ” എന്നാക്കിയിട്ട് ഉണ്ട്.ഒക്ടോബറിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 300 കോടി ബജറ്റിലാണ് ചെയ്യുന്നത്.ചിത്രം 2019 ൽ റിലീസിങ്ങിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക