നാളെ കോഴിക്കോട് ജില്ലയിൽ ഓട്ടോ ടാക്സി പണിമുടക്ക്. ഓൺലൈന്‍ ടാക്സികള്‍ക്കെതിരെ പ്രതിഷേധമായിട്ടാണ് കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ – ടാക്സി പണിമുടക്ക് നടത്തുന്നത്.
റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട് . ഈ നീക്കത്തിനെതിരെയാണ് പ്രതിഷേധം. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക