നവാഗതനായ സൈജു എസ്.എസ്.സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇര. സുരേഷ് ഗോപിയുടെ മകന് ഗോകുലും ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്മാര്. ഗോകുലിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം മുദ്ദുഗൗ ആയിരുന്നു. മാര്‍ച്ച് രണ്ടിനാണ് ‘ഇര’ തിയേറ്ററുകളിലെത്തുക.
സിനിമ റിലീസാകുന്നതിനു മുന്‍പേ അച്ഛന്റെ സിനിമയിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കൈയ്യടി നേടിയിരിക്കുകയാണ് ഗോകുല്‍. സുരേഷ് ഗോപി നായകനായ കമ്മിഷണര്‍ സിനിമയിലെ എക്കാലത്തേയും ഹിറ്റ് ഡയലോഗാണ് ഗോകുല്‍ വേദിയില്‍ പറഞ്ഞത്.
തന്റെ പുതിയ സിനിമയായ ഇരയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത പരിപാടിയിലായിരുന്നു ഗോകുലിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.
https://youtu.be/YcbIvxj85Dk
പ്രതികരിക്കാൻ ഇവിടെ എഴുതുക