കൊച്ചി: എറണാകുളത്ത് ഏലൂരിനടുത്തുള്ള എടയാറില്‍ പാവ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പാവ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പഞ്ഞിയിലാണ് തീപിടിച്ചത്. പിന്നീട് തീ വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. അഗ്നിശമനസേനാവിഭാഗം സ്ഥലത്തെത്തി തീയണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക