FIRE

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

വയനാട്ടിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിത്തം; ഒരാൾ വെന്തു മരിച്ചു

വയനാട്: വയനാട് നെന്മേനി പഞ്ചായത്തിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് ചന്തയ്ക്കു സമീപം ആണ് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്. ഹരിതകർമസേന ...

കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ചു; രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ചു; രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബൈക്കിന് തീ പിടിച്ച് രണ്ട് മരണം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്കിന് തീ പിടിക്കുകയായിരുന്നു. സൗത്ത് കൊടുവള്ളിയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ...

പേട്ടയില്‍ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; കാർ കത്തിനശിച്ചു

പേട്ടയില്‍ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; കാർ കത്തിനശിച്ചു

തിരുവനന്തപുരം: പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. പേട്ട പോലീസ് സ്റ്റേഷനുസമീപം ഇന്നലെ രാത്രി 11.15-നാണ് സംഭവം. ട്രാൻസ്ഫോമറിൽനിന്നും ആദ്യം പുക ഉയരുന്നതുകണ്ട സമീപത്തെ കടക്കാരാണ് പോലീസിൽ ...

തിരുവനന്തപുരത്ത് ചിപ്‌സ് കടയ്‌ക്ക് തീപിടിത്തം; ഒരു മരണം

തിരുവനന്തപുരത്ത് ചിപ്‌സ് കടയ്‌ക്ക് തീപിടിത്തം; ഒരു മരണം

തിരുവനന്തുപുരം: തിരുവനന്തപുരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ചു. അപകടത്തിൽ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കൈതമുക്കില്‍ ഉള്ള ചിപ്‌സ് കടയിൽ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കടയുടമ ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. മലപ്പുറം നിലമ്പൂർ കാരാടിന് സമീപമായിരുന്നു സംഭവം. കാരാട് സ്വദേശിയുടെ കാറാണ് കത്തിനശിച്ചത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബോണറ്റ് ...

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

ഒ​റ്റ​ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 12 സ്ഥലങ്ങളിൽ തീ​പി​ടി​ത്തം

പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ന​ലി​ൽ അ​ടി​ക്കാ​ട് കത്തുന്നത് പതിവ് സംഭവം ആണെങ്കിലും ഞാ​യ​റാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 12 ഇ​ട​ത്താ​യി​രു​ന്നു തീ ​പ​ട​ർ​ന്ന​ത്. തൂ​ത എ​ട​യ്ക്ക​ൽ റ​ബർ ഷീ​റ്റ് ...

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

ഇടുക്കിയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയൽവാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ ...

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

വിഴിഞ്ഞത്ത് ചവറുകൂനയ്‌ക്ക് തീപിടിച്ച് സമീപത്തുണ്ടായിരുന്ന വാൻ പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ചവറുകൂനയ്‌ക്ക് തീപിടിച്ചു. സമീപത്ത് കിടന്ന വാൻ കത്തിനശിച്ചു. വിഴിഞ്ഞം ഫിഷ്ലാൻഡിന് സമീപത്തുണ്ടായിരുന്ന ചവറുകൂന കത്തിച്ച് നശിപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. വാനിലേക്ക് തീപിടിച്ചതോടെ നാട്ടുകാരും ...

താമരശ്ശേരിയില്‍ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

താമരശ്ശേരിയില്‍ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പൂനൂർ ചീനിമുക്കിലാണു സംഭവം. ചീനിമുക്കിലെ മെഡിക്കൽ ഷോപ്പ് ഉടമയുടെ ഇലക്ട്രിക് സ്കൂട്ടറാണ് പൂർണമായും കത്തിനശിച്ചത്.

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് കാർ വർക്ക് ഷോപ്പില്‍ തീപിടിത്തം

കൊച്ചി: എറണാകുളം വെണ്ണലയിൽ കാർ വർക്ക് ഷോപ്പില്‍ തീപിടിത്തം. വർക്ക് ഷോപ്പ് പൂർണമായും കത്തിനശിച്ചു. വൈകീട്ട് ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണയക്കുനതിനുവേണ്ടിയുള്ള ശ്രമം തുടരുന്നു.

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിൽ വന്ന് വീണ് പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര ​പൊള്ളലേറ്റു

തൃശൂർ: പള്ളി പെരുന്നാളിന് റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതാണ് ...

ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം

ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ചു 4 പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ചു 4 പേർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലുള്ള തുറമുഖ പട്ടണമായ ബെനാപോളില്‍ നിന്ന് തലസ്ഥാന നഗരമായ ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോള്‍ എക്സ്പ്രസിലാണ് ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

കുപ്രസിദ്ധ ഗുണ്ടാനേതാവ് ശരത് മഹോല്‍ വെടിയേറ്റു മരിച്ചു

കുപ്രസിദ്ധ ഗുണ്ടാനേതാവ് ശരത് മഹോല്‍ (40) പൂനെയില്‍ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെയാണ് മഹോലിനെ കൊന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതികളെന്നു സംശയിക്കുന്ന എട്ടുപേരെ ...

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

യുഎസിലെ അയോവ ഹൈസ്‌കൂളിൽ വെടിവെയ്‌പ്പ്

യുഎസിലെ അയോവ ഹൈസ്‌കൂളിൽ വെടിവെയ്പ്പ്. നിരവധി പേർക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ശൈത്യകാല അവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസമാണ് വെടിവയ്പ്പ് ഉണ്ടായത്. ‌ക്ലാസുകൾ ആരംഭിക്കുന്നതിന് ...

എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തീ പടര്‍ന്നു; യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

ബംഗ്ലാദേശിൽ അജ്ഞാതർ പാസഞ്ചർ ട്രെയിനിന് തീവെച്ചു; അമ്മയും കുഞ്ഞും ഉൾപ്പെടെ 4 മരണം

ബംഗ്ലാദേശിൽ അജ്ഞാതർ പാസഞ്ചർ ട്രെയിനിന് തീവെച്ചതായി റിപ്പോർട്ട്. സംഭവത്തിൽ അമ്മയും കുഞ്ഞും ഉൾപ്പെടെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. ഷെയ്ഖ് ഹസീനയുടെ ...

കണ്ണൂരിൽ പ്രതിയെ പിടിക്കാൻ വീട്ടിലെത്തിയ പൊലീസിനു നേരെ വെടിവയ്പ്; അച്ഛൻ പിടിയിൽ, ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവച്ചു സൈനികൻ

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ മുൻ സൈനികൻ വെടിവെച്ചതായി റിപ്പോർട്ട്. സംഭവത്തിൽ സൈനികൻ അറസ്റ്റിലായി എന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. 47 കാരനായ ...

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിൽ വെടിവെയ്‌പ്പ്

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിൽ വെടിവെയ്പ്പ്. വെടിവെപ്പിൽ മൂന്ന് പേർ മരിച്ചതായാണ് പുറത്തു വരുന്ന വിവരം. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന ടാറ്റ ഇന്‍ഡിക്ക കാറിന് തീ പിടിച്ചു. കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാം കല്ല് സെന്ററിന് സമീപത്ത് ഇന്നലെ വൈകീട്ട് ആണ് അപകടം ...

ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു

ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു

ഇടുക്കി: ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു നശിച്ചു. തൊടുപുഴയിൽ കോലാനി പ‍ഞ്ചവടി പാലത്തിനടുത്ത് ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം. കോലാനിയിൽ സ്വദേശി ഇംസൺ പാപ്പച്ചൻ ഓടിച്ച ...

കറാച്ചിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു; 11 പേർക്ക് ദാരുണാന്ത്യം

കറാച്ചിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു; 11 പേർക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിലെ കറാച്ചിയിൽ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളിൽ തീപിടുത്തം. 11 പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ പാക്കിസ്ഥാനിലെ കറാച്ചിയിൽ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതിചെയ്യുന്ന ആർ ...

ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ രണ്ട് സ്ത്രീകൾക്ക് വെടിയേറ്റു

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ വെടിയേറ്റ് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു ...

കോട്ടയത്തെ കൊക്കോ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടിത്തം

കോട്ടയത്തെ കൊക്കോ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടിത്തം

കോട്ടയം: കോട്ടയത്തെ കൊക്കോ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ദീപവലി ആഘോഷത്തിന്റെ ഭാ​ഗമായി പടക്കം പൊട്ടിച്ചതാണ് തീപിടിത്തതിനു കാരണമെന്നാണ് സൂചന. ഇന്നലെ രാത്രി 7.30ഓടെയാണ് തീ ആളിപ്പടർന്നത്. ...

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

പടക്കം സൂക്ഷിച്ച കടയ്‌ക്ക് തീപിടിച്ചു; രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക കടയ്ക്ക് തീപിടിച്ചു. പൂജപ്പുരയില്‍ തമലത്ത് ദീപാവലി ആഘോഷങ്ങക്കായി വില്‍പ്പനക്ക് സൂക്ഷിച്ച പടക്ക കടയിലാണ് സംഭവം. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങക്ക് വില്‍ക്കാനായി ...

കോഴിക്കോട് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടിത്തം

കോഴിക്കോട് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടിത്തം

കോഴിക്കോട്: കോഴിക്കോട് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം. കോഴിക്കോട് നൈനാൻ വളപ്പിലെ ഫർണിച്ചർ കടയിലാണ് വൈകീട്ട് അഞ്ചു മണിയോടെ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പെട്ടന്ന് തീപ്പടരുകയായിരുന്നു ...

കെഎസ്ആര്‍ടിസി തലയില്‍ക്കൂടി കയറിയിറങ്ങി വയോധികന്‍ മരിച്ചു

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

തൃശൂർ: തൃശ്ശൂരിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ആണ് സംഭവം. ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം ബസ് ...

ബംഗളുരുവിലെ ബസ് ഡിപ്പോയിൽ വൻ തീപിടുത്തം; കത്തി നശിച്ചത് 40ലധികം ബസുകൾ

ബംഗളുരുവിലെ ബസ് ഡിപ്പോയിൽ വൻ തീപിടുത്തം; കത്തി നശിച്ചത് 40ലധികം ബസുകൾ

ബംഗളുരുവിലെ വീർ ഭദ്രാ നഗറിന് സമീപം ബസ് ഡിപ്പോയിൽ ഉണ്ടായ തീപിടുത്തത്തിൽ 40 ലധികം വരുന്ന ബസ്സുകൾ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണമെന്താണെന്ന് വ്യക്തതയായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ...

കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ടംഗ സംഘം തീകൊളുത്തി കൊന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ടംഗ സംഘം തീകൊളുത്തി കൊന്നതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വീട്ടില്‍ അതിക്രമിച്ചുകയറിയ എട്ടംഗ സംഘം കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ...

പതാൽകോട്ട് എക്സ്പ്രസിൽ തീപിടിത്തം; ഒരു കോച്ച് പൂർണമായി കത്തിനശിച്ചു

പതാൽകോട്ട് എക്സ്പ്രസിൽ തീപിടിത്തം; ഒരു കോച്ച് പൂർണമായി കത്തിനശിച്ചു

ന്യൂഡല്‍ഹി: പതാല്‍കോട്ട് എക്സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തം. ആഗ്രയിലെ ബദായി റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ച് ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് ബോഗികളാണ് കത്തിനശിച്ചത്. പഞ്ചാബിലെ ഫിറോസ്പുരില്‍നിന്ന് മധ്യപ്രദേശിലെ ശിവാനിയിലേക്ക് ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം; ദുരൂഹതയുണ്ടെന്ന് കോര്‍പറേഷന്‍, പരാതി നൽകി

കോഴിക്കോട്: കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത ഉണ്ടെന്ന് കോർപറേഷൻ. സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിനും കോർപ്പറേഷൻ പരാതി നൽകി. 10 ഫയർഫോഴ്സ് യൂണിറ്റുകളുടെ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു

മലപ്പുറം: മലപ്പുറത്ത് അടുക്കളയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കുനിയിൽ അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പൊട്ടിത്തെറിയിൽ അടുക്കള ഭാഗം ...

Page 1 of 8 1 2 8

Latest News