എന്ജിന് തകരാറുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കി. സര്‍വീസുകള്‍ പിന്‍വലിക്കാന്‍ ഡിജിസിഎ ആണ് നിര്‍ദ്ദേശം നല്‍കിയത്.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി മിക്ക വിമാനത്താവളങ്ങളില്‍ നിന്നുമുള്ള 47 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടിങ്ങിക്കിടക്കുന്നത്. ഗോ എയറിന്റെ മൂന്ന് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക