FLIGHT

അത്യാധുനിക സൗകര്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസിൽ വിഐപി ക്ലാസ്

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് എയര്‍ ഇന്ത്യ. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ഫുക്കറ്റ്-ഡൽഹി വിമാനം പറത്തിയ പൈലറ്റിനെയാണ് എയർലൈൻ കമ്പനി പിരിച്ചുവിട്ടത്. ...

വിമാനത്തില്‍നിന്ന് കഴിക്കാൻ ലഭിച്ച സാന്‍വിച്ചില്‍ സ്‌ക്രൂ; ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി യാത്രക്കാരൻ

വിമാനത്തില്‍നിന്ന് കഴിക്കാൻ ലഭിച്ച സാന്‍വിച്ചില്‍ സ്‌ക്രൂ; ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി യാത്രക്കാരൻ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന ആരോപണവുമായി യാത്രക്കാരൻ. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രമധ്യേയാണ് കഴിക്കാനായി നല്‍കിയ സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചത്. ...

വിമാനത്താവള ജീവനക്കാരൻ വിമാനം കയറിയിറങ്ങി കൊല്ലപ്പെട്ടു

വിമാനത്താവള ജീവനക്കാരൻ വിമാനം കയറിയിറങ്ങി കൊല്ലപ്പെട്ടു

ഹോങ്കോങ്: ഹോങ്കോങ് വിമാനത്താവളത്തിൽ വിമാനം കയറിയിറങ്ങി ജീവനക്കാരൻ മരണപ്പെട്ടു. ടോ ട്രക്കിൽ നിന്ന് നിലത്തുവീണ തൊഴിലാളിയുടെ പുറത്തുകൂടി വിമാനം കയറിയിറങ്ങുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരാൾ ചലനമറ്റു കിടക്കുന്നതായി ...

കനത്ത മഴ: ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ഇന്ത്യക്കാരായ യാത്രക്കാർ ഉൾപ്പെടുന്ന വിമാനം ഫ്രാൻസ് തടഞ്ഞു; കാരണം ഇതാണ്

നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന ഇന്ത്യക്കാരായ യാത്രക്കാർ ഉൾപ്പെടുന്ന വിമാനം ഫ്രാൻസ് തടഞ്ഞതായി റിപ്പോർട്ട്. വിമാനത്തിൽ 303 യാത്രക്കാർ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് പുറത്തു വരുന്ന വിവരം. വിമാനം ...

അത്യാധുനിക സൗകര്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസിൽ വിഐപി ക്ലാസ്

അത്യാധുനിക സൗകര്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസിൽ വിഐപി ക്ലാസ്

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന് ആദ്യമായി വിഐപി ക്ലാസും. പുതിയ ബോയിങ് 737-8 വിമാനങ്ങൾ സർവീസ് നടത്തുന്ന റൂട്ടുകളിലാണ് വിഐപി ക്ലാസ് എത്തിയിരിക്കുന്നത്. വിശാലമായ സീറ്റുകളും, കൂടുതൽ ...

കനത്ത മഴ: ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

കാലാവസ്ഥ മോശം; ഡൽഹിയിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡൽഹി: ഡൽഹിയിലേക്കുള്ള 18 ലധികം വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ആകാശപാത അവ്യക്തമായതിനെ തുടർന്നാണ് നടപടി. ജയ്പൂർ, ലഖ്‌നൗ, അഹമ്മദാബാദ്, അമൃത്സർ തുടങ്ങിയ ...

പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനം; പുതിയൊരു അധ്യയത്തിന് തുടക്കം കുറിക്കുന്നുവെന്ന് അധികൃതർ

പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനം; പുതിയൊരു അധ്യയത്തിന് തുടക്കം കുറിക്കുന്നുവെന്ന് അധികൃതർ

ന്യൂഡൽഹി: പുതിയ രൂപകൽപനയിൽ എയർ ഇന്ത്യ. എയർ ഇന്ത്യയുടെ എ 350-900 എയർക്രാഫ്റ്റ് സിംഗപ്പൂരിൽ നിന്ന് ഫ്രാൻസിലെ തൗലോസിലേക്ക് വെള്ളിയാഴ്ച എത്തി. വിമാനത്തിന്റെ ചിത്രങ്ങൾ എയർ ഇന്ത്യ ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

വിമാന ടിക്കറ്റ് നിരക്ക് വർധന; സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി

കൊ​ച്ചി: ​വിമാന ടിക്കറ്റ്‌ നിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ആവശ്യം കേന്ദ്ര സർക്കാരിൽ അറിയിക്കാത്തതിനെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിമർശിച്ചത്. ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കും

കരിപ്പൂർ വിമാനത്താവളത്തിൽ നാളെ മുതൽ മുഴുവൻ സമയ വിമാന സർവീസ് ആരംഭിക്കും

മലപ്പുറം: റൺവേയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ്ങിനായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് 10 മാസത്തിനു ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

‘ഓപ്പറേഷൻ അജയ്’; ഇന്ത്യയിലേക്കുള്ള ആറാമത്തെ വിമാനം പുറപ്പെട്ടു

ടെൽ അവീവ്: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുമായി വരുന്ന ആറാമത്തെ വിമാനവും പുറപ്പെട്ടു. രണ്ട് നേപ്പാൾ പൗരന്മാരും നാല് ശിശുക്കളും ഉൾപ്പെടെയുള്ള 143 ...

ആയിരക്കണക്കിന് സൈനികര്‍ ഗാസ അതിര്‍ത്തിയിലേക്ക്; ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

ഇസ്രായേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ

ഇസ്രായേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. ആലുവയിൽ നിന്നുള്ള 48 അംഗ സംഘം ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വിമാനമിറങ്ങിയത്. റോക്കറ്റ് ...

വിമാനയാത്രക്കിടെ സഹയാത്രികനിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി രംഗത്ത്

വിമാനയാത്രക്കിടെ സഹയാത്രികനിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി രംഗത്ത്

വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി രംഗത്ത്. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് യുവനടി പരാതി പറഞ്ഞിരിക്കുന്നത്. സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ പരാതി ...

സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്; ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ

സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്; ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ

ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സൗദിയിലെ മൂന്ന് നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് വ്യാപിപ്പിക്കുന്നത്. ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. ...

പ്രവാസികള്‍ക്ക് തിരിച്ചടി; സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

പ്രവാസികള്‍ക്ക് തിരിച്ചടി; സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് ...

ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരുടെ ശ്രമം; ഒടുവിൽ സംഭവിച്ചത്

ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചതായി റിപ്പോർട്ട്. വിമാനത്തില്‍ പരിഭ്രാന്തി പരത്തിയ സംഭവത്തിന് പിന്നാലെ മണികണ്ഠന്‍ എന്ന യാത്രക്കാരന്‍ പിടിയിലായി. ...

കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി; യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

കോഴിക്കോട്: കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. കരിപ്പൂരില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് നടപടി. കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കോയമ്പത്തൂര്‍, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്. നിരവധി ...

വിമാനത്തിന് സാങ്കേതിക തകരാര്‍: ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് മടങ്ങാനായില്ല

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മടക്കയാത്ര ഇനിയും വൈകും; കാരണം ഇതാണ്

ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും പ്രതിനിധി സംഘത്തിന്റെയും മടക്കയാത്ര ഇനിയും വൈകും എന്ന് റിപ്പോർട്ട്. ജി20യുടെ സമാപന ദിവസം കാനഡയിലേക്ക് പുറപ്പെടാൻ ഇരിക്കവെ ...

വിമാനത്തിന് സാങ്കേതിക തകരാര്‍: ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് മടങ്ങാനായില്ല

വിമാനത്തിന് സാങ്കേതിക തകരാര്‍: ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് മടങ്ങാനായില്ല

ന്യൂഡൽഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡൽഹിയിൽ എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതുവരെ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍

കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ വിമാന സർവീസ് വൈകും

കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കൽ നീളുമെന്ന് അധികൃതർ. റൺവേ റി കാർപെറ്റിങ് ജോലിക്ക് വേണ്ടി പകൽസമയം റൺവേ അടച്ചിടുന്നത് കഴിഞ്ഞ ദിവസം മുതൽ ...

കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി; യാത്രക്കാരുടെ പ്രതിഷേധം

ജി-20 ഉച്ചകോടി; ഡല്‍ഹി വിമാനത്താവളത്തില്‍ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കും

ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കും. സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് ...

എന്‍ജിന്‍ തകരാര്‍; ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം

വിമാനയാത്രയ്‌ക്കിടെ രക്തം ഛർദ്ദിച്ച് വയോധികൻ മരിച്ചു

വിമാനയാത്രയ്ക്കിടെ രക്തം ഛർദ്ദിച്ച് വയോധികൻ മരിച്ചതായി റിപ്പോർട്ട്. ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം ഉണ്ടായത്. യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി ...

കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി; യാത്രക്കാരുടെ പ്രതിഷേധം

യാത്രക്കാർക്ക് സന്തോഷവാർത്ത; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്

റിയാദ്: യാത്രക്കാർക്ക് വമ്പൻ ഓഫറുമായി സൗദി എയര്‍ലൈന്‍സ്. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നതാണ് പുതിയ ഓഫര്‍. ഓഗസ്റ്റ് 17 വ്യാഴാഴ്ച മുതല്‍ ...

ആകാശത്ത് വാഴയിലയിൽ ഓണസദ്യയും ഒപ്പം മലയാള സിനിമകളും; പ്രവാസി മലയാളികളുടെ ഓണം കളറാക്കന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ആകാശത്ത് വാഴയിലയിൽ ഓണസദ്യയും ഒപ്പം മലയാള സിനിമകളും; പ്രവാസി മലയാളികളുടെ ഓണം കളറാക്കന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബൈ: ഓണക്കാലത്ത് വിമാനനിരക്ക് കുത്തനെ ഉയരുമ്പോഴും പ്രവാസി മലയാളികളുടെ ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ ഒരുങ്ങി യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 ...

ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ സംഭവം

ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കിയതായി റിപ്പോർട്ട്. റാഞ്ചിയിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു ...

കിഴക്കന്‍ സുഡാനിൽ വിമാനാപകടം; 9 മരണം

കിഴക്കന്‍ സുഡാന്‍ റെഡ് സീ സ്റ്റേറ്റിലെ പോര്‍ട് സുഡാന്‍ വിമാനത്താവളത്തിലുണ്ടായ സിവിലിയന്‍ വിമാനാപകടത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുഡാനീസ് സായുധ സേനയാണ് ഇക്കാര്യം അറിയിച്ചത്. ടേക് ...

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർദ്ധന

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർദ്ധന രേഖപ്പെടുത്തി. 42.8 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രവി തേജയുടെ ‘ടൈഗര്‍ നാഗേശ്വര റാവു’ ഫസ്റ്റ് ലുക്ക് പുറത്ത് വിമാന കമ്പനികൾ ...

ക്വാലാലംപൂരിലേക്കുള്ള അന്താരാഷ്‌ട്ര വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; കാരണം ഇതാണ്

ക്വാലാലംപൂരിലേക്കുള്ള അന്താരാഷ്ട്ര വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയാതായി റിപ്പോർട്ട്. ഒരു യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം ചെന്നൈയിൽ ഇറക്കിയതെന്ന് അധികൃതർ അറിയിച്ചു. 280 യാത്രക്കാരുമായി ...

യാത്രക്കാരൻ ജീവനക്കാരോട് തട്ടിക്കയറി; ഡൽഹി – ലണ്ടൻ വിമാനം തിരിച്ചിറക്കി

ലണ്ടനിലേക്ക് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാന ...

വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല

വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല

വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് എയര്‍ലൈന്‍സ് കമ്പനി അന്വേഷണം ആരംഭിച്ചു. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍എക്‌സ്പ്രസ് എയര്‍ലൈന്‍സ് കമ്പനിയുടെ വിമാനത്തിലാണ് ...

കരിപ്പൂരില്‍ ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ഒഴിവായത് വന്‍ ദുരന്തം

കത്തിയ മണം; കോഴിക്കോട് -ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് മസ്കത്തില്‍ അടിയന്തരമായി ഇറക്കി

മസ്കത്ത്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് XI-355 വിമാനം മസ്കത്തില്‍ അടിയന്തരമായി ഇറക്കി. കത്തിയ മണം വിമാനത്തിന്‍റെ ഫോര്‍വേഡ് ഗ്യാലിയില്‍ ...

Page 1 of 4 1 2 4

Latest News