കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 19 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്(ആരോഗ്യം 5/2018), ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് രണ്ട് (ആരോഗ്യം, കാറ്റഗറി നമ്പർ 7/2018), ഓക്സിലറി നേഴ്സ് മിഡ്വൈഫ് (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്, കാറ്റഗറിമ്ബര് 8/2018), ഓക്സിലറി നേഴ്സ് മിഡ്വൈഫ് (പഞ്ചായത്ത്, കാറ്റഗറി നമ്പർ 09/2018), അറ്റന്‍ഡര്‍(സിദ്ധ ഗ്രേഡ് രണ്ട് ഭാരതീയ ചികിത്സാവകുപ്പ് കാറ്റഗറി നമ്പർ 10/2018), കാറ്റഗറി നമ്പർ 3/2018), അസി. എന്‍ജിനിയര്‍ (സിവില്‍. കേരള സ്മോള്‍ സ്കെയില്‍ ഡവലപ്മെന്റ് കോര്പറേഷന് സിഡ്കോ, കാറ്റഗറി നമ്പർ 4/2018),സപ്പോര്‍ടിങ് ആര്‍ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ കഥകളി(കോളേജ് വിദ്യാഭ്യാസം, സംഗീത കോളേജ്, ഒന്നാം എന്‍സിഎ വിജ്ഞാപനം), സൂപ്രണ്ട്(എച്ച്ആര്‍, കേരള അഗ്രോ മെഷിനറി കോര്പറേഷന് ലിമിറ്റഡ് കാറ്റഗറി നമ്പർ 14/2018 ഒന്നാം എന്‍സിഎ).
ജൂനിയര്‍ ക്ലര്‍ക്(കേരള സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷന് ലിമിറ്റഡ്, സൊസൈറ്റി വിഭാഗം, ഒന്നാം എന്‍സിഎ, കാറ്റഗറി നമ്പർ 15/2018), ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് രണ്ട് (ആരോഗ്യം, കാറ്റഗറി നമ്പർ 16/2018, രണ്ടാം എന്‍സിഎ), നേഴ്സ് ഗ്രേഡ് രണ്ട്(ഹോമിയോ കാറ്റഗറി നമ്പർ 17/2018, മൂന്നാം എന്‍സിഎ),ക്ലറിക്കല്‍ അറ്റന്‍ഡര്‍ (വിവിധ വകുപ്പുകള്‍ കാറ്റഗറി നമ്പർ 11/2018), ഫോറസ്റ്റ് റേഞ്ചര്‍ (റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് കാറ്റഗറി നമ്പർ 12/2018 ഒന്നാം എന്‍സിഎ വിജ്ഞാപനം).
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രി (മെഡിക്കല്‍ വിദ്യാഭ്യാസം, കാറ്റഗറി നമ്പർ 01 /2018), അസി. ടു ദി ഫാര്‍മക്കോഗ്നസി ഓഫീസര്‍ (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം കാറ്റഗറി നമ്പർ 02/2018), അസി. ഡ്രില്ലിങ് എന്‍ജിനിയര്‍ (മൈനിങ് ആന്ഡ്ജിയോളജി), ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്(ആയുര്‍വേദം കാറ്റഗറിനമ്പർ 18/2018 അഞ്ചാം എന്‍സിഎ), ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്(ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് കാറ്റഗറി നമ്പർ 19/2018) തസ്തികകളിലാണ് പി എസ് സി അപേക്ഷ ക്ഷണിച്ചത്.
PSC website( www.keralapsc.gov.in )വഴി ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്താണ് അപേക്ഷിക്കേണ്ടത്. ആധാര്‍ കാര്‍ഡുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പ്രൊഫൈലില്‍ ചേര്‍ക്കണം. അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയ്യതി ഏപ്രിൽ 18 രാത്രി 12 മണി വരെയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക