PSC

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പി.എസ്.സിയുടെ ആറോളം തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: പി.എസ്.സിയുടെ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

കെ.ടെറ്റ് പരീക്ഷ ഫലം വൈകുന്നു; ആശങ്കയിൽ ഉദ്യോഗാർഥികൾ

കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നു. ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് എൽ.പി / യു .പി ടീച്ചർ പി.എസ്.സി പരീക്ഷ നഷ്ടമാകുമെന്നാണ് ആശങ്ക. ഡിസംബർ 29 , 30 ...

എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിയതായി പിഎസ്‌സി

തിരുവനന്തപുരം: എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പിഎസ്‌സി. അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസത്തേക്ക് കൂടി തിയതി നീട്ടിയതായി ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി

തിരുവനന്തപുരം: കേരളാ പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നീട്ടി. ജനുവരി മൂന്ന് അവസാന തീയ്യതിയായി നിശ്ചയിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയമാണ് നീട്ടിയത്. ഈ ...

ഒരു ലക്ഷത്തിനു മുകളിൽ ശമ്പളത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ ഡാറ്റ അസിസ്റ്റന്റ് ആവാം; അപേക്ഷ സമർപ്പിക്കാം ഇപ്പോൾതന്നെ

ഒരു ലക്ഷത്തിനു മുകളിൽ ശമ്പളത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ ഡാറ്റ അസിസ്റ്റന്റ് ആവാം; അപേക്ഷ സമർപ്പിക്കാം ഇപ്പോൾതന്നെ

ഉയർന്ന ശമ്പളത്തോടുകൂടി ഒരു ഗവൺമെന്റ് ജോലി നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ ഡാറ്റ അസിസ്റ്റന്റ് ആവാം. ഗവൺമെന്റ് ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

46 കാറ്റ​ഗറികളിൽ പിഎസ് സി വിജ്ഞാപനം ഇറക്കി; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 17

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി. ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം ആണ് 46 കാറ്റഗറി. ജനുവരി ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

എല്‍.ഡി ക്ലാര്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; അവസാനതീയതി ജനുവരി മൂന്ന് വരെ

തിരുവനന്തപുരം: പി.എസ്.സി എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമായി. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഇത്തവണ പൊതു പരീക്ഷ ഒഴിവാക്കി ഒറ്റപ്പരീക്ഷയുടെ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് 37 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനം

സംസ്ഥാനത്ത് 37 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തീരുമാനം. ലാസ്റ്റ് ഗ്രേഡ് സർവൻസ് അടക്കം 37 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് പിഎസ് സി തീരുമാനിച്ചത്. ഡിസംബർ 15 ഓടെ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 20 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 20 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള പി.എസ്.സി. keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 20 ...

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തിക: പി.എസ്.സി ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട പി.എസ്.സി ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം വീണ്ടും നടത്തണമെന്ന് ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പി.എസ്.സി കട്ട്ഓഫ് മാർക്ക് ഉയർത്തി; സിവിൽ പൊലീസ് ഓഫീസർ ഷോർട്ട് ലിസ്റ്റ് ചുരുക്കി

സിവിൽ പൊലീസ് ഓഫീസർ നിയമനത്തിനുള്ള പി.എസ്.സിയുടെ പുതിയ ഷോർട്ട് ലിസ്റ്റുകളിൽ കട്ട്ഓഫ് മാർക്ക് ഉയർത്തി പട്ടിക ചുരുക്കി. കഴിഞ്ഞ മെയിൻ ലിസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ നാലായിരത്തിലേറെപ്പേർ പുറത്തായി. ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം ഈ മാസം; പ്രാഥമിക പരീക്ഷ ഉണ്ടാകില്ല

തിരുവനന്തപുരം: എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം ഈമാസം 30ന് നടക്കും. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം ഡിസംബറിലുണ്ടാകും. രണ്ട് തസ്തികയ്ക്കും പ്രാഥമിക പരീക്ഷ ഉണ്ടാകില്ല. വിവിധ ഘട്ടങ്ങളിലായി പരീക്ഷ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പട്ടിക വിഭാഗക്കാർക്ക് സൗജന്യ പരിശീലനത്തിന് അവസരം ഒരുക്കി പി എസ് സി

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലനത്തിന് അവസരമൊരുക്കി പി എസ് സി. ദിവസവും 100 രൂപ സ്റ്റൈപ്പൻഡോടെയാണ് പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി പിഎസ്‌സി പരീക്ഷകൾക്ക് ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പി.എസ്.സി പരീക്ഷകളില്‍ സ്‌ക്രൈബിന്റെ സേവനം; പ്രൊഫൈലിലൂടെ അപേക്ഷിക്കാം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌ക്രൈബിന്റെ സേവനം. ഇതിനായി ചൊവ്വാഴ്ച മുതല്‍ സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. അപേക്ഷ നല്‍കേണ്ട രീതി സംബന്ധിച്ച വിവരവും പ്രൊഫൈലിലൂടെ അറിയിക്കുന്നതാണ്. ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

നിരവധി തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഒരുങ്ങി പബ്ലിക് സർവീസ് കമ്മീഷൻ

പബ്ലിക് സർവീസ് കമ്മീഷന്റെ വിവിധ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞദിവസം ചേർന്ന യോഗം തീരുമാനിച്ചു. യോഗത്തിലെ തീരുമാനം അനുസരിച്ച് ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ 16 ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

ക​ന​ത്ത ​മ​ഴ; ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനമൊട്ടാകെ ക​ന​ത്ത മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ തിരുവനന്തപുരം ജി​ല്ല​യി​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

ക​ന​ത്ത​മ​ഴ; തി​രു​വ​ന​ന്ത​പു​ര​ത്ത് പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനമൊട്ടാകെ ക​ന​ത്ത മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​ക​ളാ​ണ് ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരത്ത് വെച്ച് നടക്കാനിരിക്കുന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വെച്ച് നടക്കുന്ന ജയിൽ വകുപ്പിന്റെ അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്ക് ഉള്ള പരീക്ഷ മാറ്റിവെച്ചു. ഒക്ടോബർ 4,5 തീയതികളിൽ നടത്താൻ നിശ്ചയിച്ച ശാരീരിക ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പിഎസ്‌സി വ്യാജനിയമന തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി

തിരുവനന്തപുരം: പിഎസ്‌സി വ്യാജനിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലെത്തിയാണ് രാജലക്ഷ്മി കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതി തൃശൂര്‍ സ്വദേശിനി രശ്മി ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. നാളെ ഓൺലൈനായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന ഓഎംആർ ...

പി.എസ്.സി ചോദ്യപേപ്പറിൽ വീണ്ടും ‘കോപ്പി പേസ്റ്റ്’ ആരോപണം

പിഎസ് സി യുടെ ഓഫീസ് അറ്റൻഡന്റ് പൊതു പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ സർവ്വകലാശാലകളിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് വീണ്ടും അവസരം ഒരുക്കി പി ...

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷ: പിഎസ്‌സി യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കേരളത്തിലെ ഏറ്റവും വലിയ PSC ഉദ്യോഗാർഥി സംഗമം ഇന്ന്

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ PSC ഉദ്യോഗാർത്ഥി സംഗമം ഇന്ന്. കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ രാവിലെ 9.30 ന് ആണ് സംഗമം നടക്കുന്നത്. കൂടാതെ ...

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷ: പിഎസ്‌സി യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

37 തസ്തികകളിലേക്കു പി എസ് സി ചുരുക്കപ്പട്ടിക ; 6 തസ്തികകളിലേക്കു സാധ്യതപ്പട്ടികയും

37 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും 6 തസ്തികകളിലേക്കു സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‍സി യോഗം തീരുമാനിച്ചു. ചുരുക്കപ്പട്ടിക ഇങ്ങനെ - മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2, ...

എൻജിനിയറിംഗ് കോഴ്സുകളിലേക്ക് അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി മന്ത്രി ആർ.ബിന്ദു

കോളേജ് പ്രിൻസിപ്പൽ നിയമനം: പട്ടികയിൽ മന്ത്രി ഇടപെട്ടെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ. സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമനത്തിനായി ...

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷ: പിഎസ്‌സി യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷ: പിഎസ്‌സി യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് മെയിന്‍ പരീക്ഷകള്‍ക്ക് യോഗ്യത നേടിയവരുടെ അര്‍ഹതാ പട്ടികകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചു. www.keralapsc.gov.in ല്‍ പ്രവേശിച്ച് ലേറ്റസ്റ്റ് അപ്‌ഡേറ്റ്‌സില്‍ ...

പിഎസ്‌സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

പിഎസ്‌സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

കൊല്ലം വാളത്തുങ്കല്‍ സ്വദേശി രാഖിയാണ് പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി പ്രവേശിക്കാനാണ് ...

പി.എസ്.സി ചോദ്യപേപ്പറിൽ വീണ്ടും ‘കോപ്പി പേസ്റ്റ്’ ആരോപണം

‘ഈച്ചക്കോപ്പി’, പിഎസ്‍സി പരീക്ഷയ്‌ക്കുള്ള ചോദ്യങ്ങള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതായി പരാതി

അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് അതേ പോലെ പകര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് പരാതിയും പിഎസ്‍സിക്ക് നല്‍കി. ...

ഓഗസ്റ്റിലെ പി എസ് സി പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു; ജൂൺ 11 വരെ സ്ഥിരീകരണം നൽകാം

ഓഗസ്റ്റിലെ പി എസ് സി പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം ജൂൺ 11 വരെ നൽകുവാൻ സാധിക്കും. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പി ...

പി.എസ്.സി ചോദ്യപേപ്പറിൽ വീണ്ടും ‘കോപ്പി പേസ്റ്റ്’ ആരോപണം

പി.എസ്.സി ചോദ്യപേപ്പറിൽ വീണ്ടും ‘കോപ്പി പേസ്റ്റ്’ ആരോപണം

തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പർ പകർത്തിയെഴുതിയെന്ന് ആരോപണം. ഓൺലൈൻ ആപ്പുകളിൽ നിന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷയുടെ ചോദ്യങ്ങൾ പകര്‍ത്തിയെഴുതിയെന്നാണ് ആരോപണം. 80 ചോദ്യങ്ങളിൽ നിന്ന് മുപ്പത്തിയാറ് ...

പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും, ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. കേസിൽ ഇന്നോ നാളെയോ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളും പൊലീസ് ...

Page 1 of 4 1 2 4

Latest News