മുഖ്യമന്ത്രിയുടെ ഫോട്ടോ മോശമായ രീതിയില്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് കിണാശേരി കാഴ്ചപ്പറമ്ബ് സ്വദേശി കലാധരനെ(45)യാണ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ഇയാള്‍ മുഖ്യമന്ത്രിയുടെ ചിത്രം മോശമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു .സംഭവത്തെ തുടർന്ന് സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക