തിരുവനന്തപുരം: പള്ളിപ്പുറത്ത് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ജിഷ്ണു(20) ആണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക