സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ – ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. പെട്രോൾ വില ലിറ്ററിന് 14 പൈസ കൂടി 78.61 രൂപയിലെത്തി. 19 പൈസ കൂടി 71.52 രൂപയാണ് ഇന്ന് തലസ്ഥാനത്തെ ഡീസൽ വില.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഒായിലിന്റെ വില വർധിച്ചതാണ് ഇന്ത്യൻ വിപണിയിൽ പെട്രോൾ വില വർധിക്കുന്നതിന് വഴിവെച്ചത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഒായിൽ ബാരലിന് 75 ഡോളറിലേക്ക് എത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക