കൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു.പുന്നപ്ര സ്വദേശി സുമയ്യ ആണ് മരിച്ചത്. ഭര്‍ത്താവ് സജീര്‍ കസ്റ്റഡിയില്‍. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് സംഭവം. ആക്രമണത്തിന് ശേഷം ഭര്‍ത്താവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. പുന്നപ്ര സ്വദേശി സജീറാണ് പൊലീസ് പിടിയിലായത്. കുത്തുകൊണ്ട ഭാര്യ സുമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Also Read: നല്ലൊരു ബന്ധത്തിന് ഈ ശീലങ്ങൾ ഉപേക്ഷിക്കുക; എന്നാൽ നിങ്ങളുടെ ദാമ്പത്യം മനോഹരമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക