STABBED

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

വടകരയിൽ പൊട്ടിയ കുപ്പികൊണ്ട് യുവാവിനെ കുത്തി; തമിഴ്നാട് സ്വദേശി പിടിയിൽ 

കോഴിക്കോട് വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. കയ്യാങ്കളിയിൽ ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് യുവാവിന്റെ കുത്തേറ്റത്. തമിഴ്നാട്ടുകാരനായ അജി ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നിൽ സിപിഐഎം ​പ്രവർത്തകരാണെന്ന് ആരോപണം

പാലക്കാട്: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. പാലക്കാടിന് സമീപം തമിഴ്‌നാട് ഗോപാലപുരത്ത് വണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ​പ്രവർത്തകരാണെന്നാണ് വിവരം. ...

തിരുവനന്തപുരത്ത് യുവാക്കള്‍ക്ക് നേരെ ആക്രമണം; അഞ്ച് പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കീഴാറ്റിങ്ങലില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഇന്ന് വൈകുന്നേരം നാലിനു വിളയില്‍ മൂലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമണം ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; സഹോദരങ്ങള്‍ക്കും പരിക്കേറ്റു

തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. റെയില്‍വെ സ്‌റ്റേഷന്‍ വഞ്ചിക്കുളം ഭാഗത്ത് രാത്രിയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ ...

തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ആര്‍.എസ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു

തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ആര്‍.എസ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു

ഹൈദരബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ആര്‍.എസ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു. മേഡക്കില്‍ നിന്നുള്ള ബി.ആര്‍.എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്കാണ് കുത്തേറ്റത്. സിദ്ദിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ ...

‘ജോലി ഇല്ലാത്തതിന്റെ പേരിൽ പതിവായി കളിയാക്കൽ; മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

പ്രണയത്തെച്ചൊല്ലി തര്‍ക്കം: സുഹൃത്തിനെ കുത്തിക്കൊന്ന് 18-കാരന്‍; മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തി

അഹമ്മദാബാദ്: പ്രണയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ 18-കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം കാറില്‍ മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തിയ പ്രതി കീഴടങ്ങുകയായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ വേദാന്ത് ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

പലസ്തീന് ബന്ധം ആരോപിച്ച് അമേരിക്കയില്‍ ആറുവയസുകാരനെ കുത്തിക്കൊന്നു

വാഷിംഗ്ടണ്‍ ഡിസി: പലസ്തീനിയന്‍ പൗരത്വത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആറു വയസുകാരനെ വീട്ടില്‍ കയറി കുത്തിക്കൊന്ന് അക്രമി. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു. 26 പ്രാവശ്യമാണ് കുട്ടിക്ക് കുത്തേറ്റത്. ...

ഫ്രാന്‍സിലെ സ്‌കൂളില്‍ കത്തിയുമായി ആക്രമണം; അധ്യാപകനെ കുത്തിക്കൊന്ന് യുവാവ്

ഫ്രാന്‍സിലെ സ്‌കൂളില്‍ കത്തിയുമായി ആക്രമണം; അധ്യാപകനെ കുത്തിക്കൊന്ന് യുവാവ്

പാരിസ്: ഫ്രാന്‍സില്‍ സ്‌കൂളില്‍ കയറി കത്തികൊണ്ട് ആക്രമണം നടത്തിയ യുവാവ് അധ്യാപകനെ കുത്തിക്കൊന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫ്രഞ്ച് ഭാഷാ അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഇരുപത് ...

മദ്യ ലഹരിയിലായിരുന്ന പെൺ സുഹൃത്ത് മുപ്പത്തിയഞ്ചുകാരിയെ കുത്തി കൊലപ്പെടുത്തി

പെട്രോള്‍ വാങ്ങി നല്‍കിയില്ല; യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമം

ചെറിയന്നൂരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. പെട്രോൾ വാങ്ങി നൽകിയില്ലെന്ന കാരണം പറഞ്ഞാണ് കുത്തിയത്. തിരുവനന്തപുരം വര്‍ക്കലയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ കൈലാശ് നാഥും ...

സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തി

ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല; 12കാരിയെ അമ്മ പെൻസിൽകൊണ്ട് കുത്തി പരുക്കേൽപ്പിച്ചു

ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന്റെ പേരിൽ പന്ത്രണ്ട് വയസുകാരിയായ മകളെ പെൻസിൽകൊണ്ട് അമ്മ കുത്തിപരുക്കേൽപ്പിച്ചു. സംഭവം മുംബൈയിലാണ്. അധ്യാപകൻ ഓൺലൈൻ ക്ലാസിനിടെ ചോദിച്ച ചോദ്യങ്ങൾക്ക് ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

കായംകുളത്ത് യുവാവിന് കുത്തേറ്റു

ആലപ്പുഴ: കായംകുളത്ത് യുവാവിന് കുത്തേറ്റു. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊറ്റുകുളങ്ങര സ്വദേശി അഷ്‌റഫിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി ...

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. ...

തൃശ്ശൂരിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

തൃശ്ശൂരിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

വിവാഹ ആഘോഷത്തിനിടെ ആക്രമണം. തൃശൂർ ഇരിങ്ങാലക്കുടയിലാണ് വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത് ഉണ്ടായത്. വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ചു വരന്‍റെ അയൽവാസികൾ നടത്തിയ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ശാരി ആണ് മരിച്ചത്. കുടുംബ വഴക്കിനിടയില്‍ ശാരിയുടെ അമ്മ രമയ്ക്കും അച്ഛന്‍ കൃഷ്ണനും കുത്തേറ്റിട്ടുണ്ട്. ഇരുവരും പരിക്കുകളോടെ ...

തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; നില ഗുരുതരം

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. തിരുവനന്തപുരം ചാക്ക ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ആദിത്യനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ അടിയന്തര ചികിത്സയ്ക്ക് ...

ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തികൊന്നു

ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തികൊന്നു

മലപ്പുറത്ത് ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. മലപ്പുറം ജില്ലയില്‍ തിരൂരിലെ പറവണ്ണയിലാണ് സംഭവം. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ...

ബംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു

ബംഗളൂരു: കവര്‍ച്ചാശ്രമത്തിനിടെ ബംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. കവര്‍ച്ച ശ്രമത്തിനിടെ കുത്തേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം.  സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് ആറംഗ സംഘം അച്ഛനെയും മകനേയും വെട്ടി

കൊല്ലത്ത് ആറംഗ സംഘം അച്ഛനെയും മകനേയും വെട്ടി

ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു. കൊല്ലം ഓച്ചിറയിൽ വാഹന വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തിൽ രാജീവ്, മകൻ ശ്രീനാഥ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇരുവരും സ്വകാര്യ ...

കൊച്ചിയില്‍ നടുറോഡില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു

കൊച്ചിയില്‍ നടുറോഡില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു

കൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു.പുന്നപ്ര സ്വദേശി സുമയ്യ ആണ് മരിച്ചത്. ഭര്‍ത്താവ് സജീര്‍ കസ്റ്റഡിയില്‍. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് സംഭവം. ആക്രമണത്തിന് ശേഷം ...

Latest News