നമ്മുടെ അശ്രദ്ധകൊണ്ടോ അല്ലാതെയോ സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം. എന്നാൽ ചില ലക്ഷണങ്ങൾ കണ്ടാൽ മനസിലാക്കാം ഇത് ധനനഷ്ടത്തിന്റെ സൂചനയാണോ എന്ന്. അത് ഏതൊക്കെയാണെന്ന് നോക്കാം.
1. അറിഞ്ഞോ അറിയാതെയോ എണ്ണ തട്ടിപ്പോകുന്നത് കടം പെരുകാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണത്രേ.
2. സ്വര്‍ണം നഷ്ടപ്പെടുകയോ കാണാതെ പോകുകകയോ ചെയ്താല്‍ ഇത് സമ്പത്ത് ബിസിനസ് പങ്കാളി, ബന്ധു, സുഹൃത്ത് എന്നിവരിലേയ്ക്കു നിങ്ങളുടെ സമ്പത്തു പോകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
3. കൈപ്പത്തില്‍ സൂര്യന്റെ സ്ഥാനത്ത് കറുത്ത മറുകു പ്രത്യക്ഷപ്പെടുന്നത് ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
4. അതുപോലെ വളര്ത്തുമൃഗങ്ങങ്ങളുടെ മരണം ധനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ്.
5. ആരോഗ്യപരമായ പ്രശ്നങ്ങള്‍ അടിക്കടിയുണ്ടാകുന്ന ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
6. വായില്‍ കൂടുതല്‍ ഉമിനീരു വരുന്നത് ധനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ്.
7. പങ്കാളിയുമായി ഇടയ്ക്കിടെ വാക്കുതര്‍ക്കവും വഴക്കും ഉണ്ടാകാറുണ്ടെങ്കിലും ഇത് ധനഷ്ടസൂചനയാണ് കാണിക്കുന്നത്.
Also Read: പല്ലിന്റെ ഷെയ്പ്പ് കണ്ടാൽ മനസിലാകും ഒരാളുടെ ശരിയായ സ്വഭാവവും വ്യക്തിത്വവും; ഇതാ നോക്കൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക