ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം താൽക്കാലികമായി മാറ്റിവച്ചു. ഇന്ന് മൂന്നിനായിരുന്നു അമിത്ഷായുടെ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മാധ്യമങ്ങളെ കാണാനിടയില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ മാധ്യമങ്ങളെ കണ്ടു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നൽകി കോണ്‍ഗ്രസ്; വിയര്‍ത്തൊഴുകി ബിജെപി
പ്രതികരിക്കാൻ ഇവിടെ എഴുതുക