കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെയെത്തുമെന്ന് റിപ്പോർട്ട്. സാധാരണ ജൂണ്‍ ആദ്യം എത്തുന്ന മണ്‍സൂണ്‍ മഴ ഇത്തവണ മെയ് 29ന് തന്നെ കേരളതീരത്തെത്തുമെന്നാണ് പ്രതീക്ഷ.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മേയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങുമെന്നും പിന്നീട് കേരളത്തിലേയ്ക്കുമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Also Read: പിന്നീട് കേരളത്തിലേയ്ക്കുമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക