MAY

ഇന്ത്യയിൽ മെയ് മാസത്തിൽ അധിക മഴയ്‌ക്ക്  സാധ്യതയെന്ന്  കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

ഇന്ത്യയിൽ മെയ് മാസത്തിൽ അധിക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

മെയ് മാസത്തിൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയിൽ അധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക്-പടിഞ്ഞാറ്, വടക്ക്-കിഴക്ക്, തെക്കുകിഴക്കൻ ഉപദ്വീപിന്റെ ചില ഭാഗങ്ങൾ ...

ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ഇനി ഒരു ദിവസം കൂടി; താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം

'സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ' നഴ്സുമാർക്ക് അവസരം. പ്രൊഫിഷ്യൻസി ട്രെയിനിങ്ങിനാണ് അവസരം. 18 മാസത്തേക്കാണ് പരിശീലനം. സ്ഥാപനത്തിലെ ഐ.സി.യു./ എൻ.ഐ.സി.യു./ ബി.ഐ.സി.യു., മെഡിസിൻ, സർജറി, ഒബ്സ്റ്റട്രിക്സ് ...

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചു കുട്ടികൾ തിരമാലയിൽപ്പെട്ടു; സംഭവം കാസര്‍കോട്‌

മത്സ്യത്തൊഴിലാളികൾ മെയ് 16 വരെ കടലിൽ പോകരുത്

ന്യൂനമർദ്ദത്തെ തുടർന്ന് കേരള തീരത്തു നിന്നും  മെയ് 16 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 14 ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് രണ്ടാം വാരത്തിൽ; പ്ലസ് വൺ പിന്നീട്

തിരുവനന്തപുരം ∙ ലോക്ഡൗണിനെത്തുടർന്ന് മുടങ്ങിയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് രണ്ടാം വാരത്തിൽ നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിൽ ധാരണ. മൂന്നിന് ...

കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും

കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും

തിരുവന്തപുരം :കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതല്‍ തിരുവനന്തപുരത്ത് നടക്കും.  നൂറ്റി അറുപതോളം ചിത്രങ്ങളാണ് ആറ് തീയറ്ററുകളിലായി മേളയില്‍ പ്രദര്‍ശനത്തിനായി എത്തുന്നത്.ഏ‍ഴ് ദിവസം നീണ്ടു നില്‍ക്കുന്ന ...

സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് മൂ​ന്നാം വാ​രം പ്രഖ്യാപിക്കും

സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് മൂ​ന്നാം വാ​രം പ്രഖ്യാപിക്കും

സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് പ​തി​മൂ​ന്നി​നും പ​തി​നേ​ഴി​നും ഇ​ട​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​ൻ അ​റി​യി​ച്ചു. ആ​ദ്യം പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ...

മണ്‍സൂണ്‍ ഇത്തവണ നേരത്തെ എത്തും

മണ്‍സൂണ്‍ ഇത്തവണ നേരത്തെ എത്തും

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെയെത്തുമെന്ന് റിപ്പോർട്ട്. സാധാരണ ജൂണ്‍ ആദ്യം എത്തുന്ന മണ്‍സൂണ്‍ മഴ ഇത്തവണ മെയ് 29ന് തന്നെ കേരളതീരത്തെത്തുമെന്നാണ് പ്രതീക്ഷ. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ...

മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. പതിവിനു ...

പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി

പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി

നേരത്തെ മെയ് 18നു അവസാനിക്കുമെന്ന് പറഞ്ഞ പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി. സി ബി എസ്ഇ ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അപേക്ഷകൾക്കുള്ള അവസാന തീയതി ...

പ്ലസ് വണ്‍; അലോട്മെൻറ് അപേക്ഷകളും വിവരം പരിശോധിക്കാൻ അവസരം

പ്ലസ് വണ്‍; അലോട്മെൻറ് അപേക്ഷകളും വിവരം പരിശോധിക്കാൻ അവസരം

പ്ലസ് വണിന് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷ കാണാനും തിരുത്താനുമുള്ള സൗകര്യം മേയ് 14 മുതല്‍ ആരംഭിക്കും. (http://www.hscap.kerala.gov.in/) ലിങ്ക് വഴി അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ കഴിയും. ഓണ്‍ലൈനില്‍ ...

നീരാളിയുടെ ട്രെയ്‌ലര്‍ ഉടന്‍ പുറത്തിറങ്ങും

നീരാളിയുടെ ട്രെയ്‌ലര്‍ ഉടന്‍ പുറത്തിറങ്ങും

മോഹന്‍ലാലിന്റെ ജന്‍മദിനമായ മേയ് 21ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന അജോയ് വര്‍മ സംവിധാനം ചെയ്യുന്ന പുറത്തിറങ്ങും. സാഹസികത നിറഞ്ഞ ഈ ത്രില്ലര്‍ ചിത്രത്തിന് നവാഗതനായ സാജു ...

മെയ് മാസത്തിൽ ജനിച്ചവരാണോ നിങ്ങൾ? ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

മെയ് മാസത്തിൽ ജനിച്ചവരാണോ നിങ്ങൾ? ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

മെയ് മാസത്തില്‍ ജനിച്ചവര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. എല്ലാ ബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഡയബറ്റിസ്. ഗ്ലൂക്കോമ തുടങ്ങിയവ മെയ് മാസത്തില്‍ ജനിച്ചവരെ അലട്ടും. ദൈവ വിശ്വാസികള്‍ കൂടിയായിരിക്കും ഈ ...

റിലീസിങ് തീയതി പ്രഖ്യാപിച്ച “രണം”

റിലീസിങ് തീയതി പ്രഖ്യാപിച്ച “രണം”

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം രണം വിഷു റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന. എന്നാൽ പിന്നീട് ഇത് മെയ് 4 നു റിലീസ് ചെയ്യുമെന്നായിരുന്നു ...

കേരളക്കരയിൽ വീണ്ടും സണ്ണി ലിയോൺ എത്തുന്നു

കേരളക്കരയിൽ വീണ്ടും സണ്ണി ലിയോൺ എത്തുന്നു

മാസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയ താരത്തിനെ ആരാധകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. താരത്തിന്റെ വരവോടെ കൊച്ചി നഗരം സ്‌തംഭിച്ചു പോയിരുന്നു. അറബികടലിന്റെ റാണിയുടെ നെഞ്ചിലേക്ക് വന്ന താരത്തെ കാത്ത് വീണ്ടും ...

“സുഡാനി ഫ്രം നൈജീരിയ” കാന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക്

“സുഡാനി ഫ്രം നൈജീരിയ” കാന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക്

കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള ചിത്രം 'സുഡാനി ഫ്രം നൈജീരിയ' പ്രദര്‍ശിപ്പിക്കും. മേയ് 8 മുതല്‍ 19 വരെ നടക്കുന്ന കാൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ...

പിഎച്ച്‌ഡി അഭിരുചി നിര്‍ണയ പരീക്ഷ

പിഎച്ച്‌ഡി അഭിരുചി നിര്‍ണയ പരീക്ഷ

എം ജി സര്‍വകലാശാല 2018 അക്കാദമിക് വര്‍ഷത്തില്‍ വിവിധ വിഷയങ്ങളിലെ പിഎച്ച്‌ഡി രജിസ്ട്രേഷനുള്ള അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകാം . ഇതിനായി താഴെ തന്ന് ഇരിക്കുന്ന ലിങ്കിൽ www.phd.mgu.ac.in ...

Latest News