കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ 2018-2019 അധ്യയനവര്‍ഷത്തേക്കുള്ള ഒന്നാം വര്‍ഷ ബിടെക് ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഴ്സുകളുടെ എന്‍ആര്‍ഐ സീറ്റിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Also Read: പൃഥ്വിരാജ് അഞ്ജലി മേനോൻ ചിത്രം ജൂലൈ 6 ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക