വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകന് വഴക്കുണ്ടാക്കിയതില്‍ മനം നൊന്ത് അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം.
എസ്.എസ്.എല്‍.സി പാസായ മകൻ 35,000 രൂപയുടെ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു സഹികെട്ട് അമ്മ അടുത്തുള്ള റെയിൽവേ ട്രാക്കിൽ പോയി ആത്മഹത്യാ ചെയ്തു. സംഭവം സമയത് അച്ഛൻ ജോലിക്കു പോയിരുന്നു.
Also Read: മണ്‍സൂണ്‍ ഇത്തവണ നേരത്തെ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക