MOTHER

പത്തനംതിട്ടയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച നിലയില്‍; കുഞ്ഞ് മരിച്ചു, പോലീസ് കേസെടുത്തു

തൃശൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഗര്‍ഭകാലവും പ്രസവവും മറച്ചുവെച്ച് 42കാരി

തൃശ്ശൂര്‍: തൃശ്ശൂര്‍ അടാട്ട് പൂര്‍ണവളര്‍ച്ചയെത്തിയ നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി തൃശൂര്‍ മെഡിക്കല്‍ ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത ആളെ കുത്തി

യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും കഴുത്തറത്ത് കൊന്ന നിലയില്‍

പാട്‌ന: ബീഹാറില്‍ യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബക്‌സര്‍ ജില്ലയിലെ ബല്ലാപൂര്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അനിതാദേവി (29), മകള്‍ സോണികുമാരി(അഞ്ച്) എന്നിവരുടെ ...

ലോറി ഡ്രൈവർ ജിൻഡോയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

24 ദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു; അമ്മ അറസ്റ്റില്‍

തേനി: തമിഴ്‌നാട്ടില്‍ 24 ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന് അമ്മ. സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ കമ്പത്താണ് നാടിനെ ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത ആളെ കുത്തി

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്

നാഗ്പൂര്‍: സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. കമലാബായ് ബദ്വൈക്(47)ആണ് കൊല്ലപ്പെട്ടത്. പ്രതി രാംനാഥിനെ(28) പൊലീസ് ...

മാതാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

മാതാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട: മാതാവിനെ തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പുത്തൻപീടികയിലെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന വെട്ടിപ്രം സ്വദേശി ഓമന ജോസഫിനെയാണു മകൻ ജുബിൻ (40) കൊലപ്പെടുത്താൻ ശ്രമിച്ചത്. ...

യാത്രക്കാരിക്ക് സഹായവുമായി വനിത കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖ പ്രസവം

5 ലക്ഷം രൂപയ്‌ക്ക് പെൺകുഞ്ഞിനെ വിറ്റ അമ്മ പിടിയിൽ

5 ലക്ഷം രൂപയ്ക്ക് പെൺകുഞ്ഞിനെ വിറ്റ അമ്മ പിടിയിലായതായി റിപ്പോർട്ട്. കൊൽക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രൂപാലി മോണ്ഡൽ എന്ന അമ്മ 4 ലക്ഷം രൂപയ്ക്ക് ഒരു ...

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം, തെരുവുനായ കടിച്ചുവലിച്ചു

ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ കൊലപ്പെടുത്തി അമ്മ

ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ അമ്മ കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. ഹരിയാനയിൽ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കൊലപാതകം ...

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു; കുഞ്ഞു അത്യാസന്നനിലയിൽ ആശുപത്രിയിൽ

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞതായി റിപ്പോർട്ട്. കൊല്ലത്താണ് സംഭവം ഉണ്ടായത്. തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ...

യാത്രക്കാരിക്ക് സഹായവുമായി വനിത കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖ പ്രസവം

8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റു അമ്മ

8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്ക്ക് അമ്മ വിറ്റു. ഒഡീഷയിലെ മായുർബഞ്ചിൽ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റത്. സംഭവത്തിൽ ...

ഉത്തർപ്രദേശിൽ ഫിറ്റ്‌നെസ് വെൽനസ് സെന്ററിന്റെ ബ്രാഞ്ച് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടുപേരിൽ നിന്ന് കോടികൾ തട്ടിയെടുത്തു; ശിൽപ ഷെട്ടിക്കും അമ്മയ്‌ക്കും എതിരെ കേസ്

അമ്മയുടെ ഈ അവസ്ഥ കണ്ടു നില്‍ക്കുക അത്ര എളുപ്പമല്ല, കടുത്ത വിഷമത്തിലാണെന്ന് ശിൽപ ഷെട്ടി

ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ അമ്മ സുനന്ദ ഷെട്ടി കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ ഓപ്പറേഷനെക്കുറിച്ചോർത്ത്  വിഷമത്തിലാണ് താരം. മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു സുനന്ദയുടെ ശസ്ത്രക്രിയ. ...

പ്രസവശേഷം സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

പ്രസവശേഷം സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

സ്ത്രീയെ സംബന്ധിച്ച് അമ്മയാവുക എന്നത് ജീവിത്തിലെ വലിയ കാര്യമാണ്. അമ്മയാകുന്നത് മുതല്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് വരെ പല പ്രതിസന്ധികളും അവര്‍ തരണം ചെയ്യുന്നുണ്ട്. പ്രസവത്തിനു ശേഷവും ...

പിറന്നാളിന് മദ്യപിക്കാൻ ആടിനെ വിറ്റു; ശകാരിച്ച അമ്മയെ മകൻ കൊന്ന് പെട്ടിയിലാക്കി

രാജസ്ഥാനിലെ ജലവാർ ജില്ലയില്‍ പിറന്നാള്‍ ആഘോഷിക്കാനായി ആടിനെ വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മകൻ അമ്മയെ കൊന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചും, വെട്ടിയുമാണ് 12-ാം ക്ലാസ് വിദ്യാർത്ഥി അമ്മയെ ...

മോശമായാണ് തന്റെ ഭാര്യ മക്കളെ കൈകാര്യം ചെയ്‍തിരുന്നത്. ക്രൂരമായ ഉപദ്രവം സഹിക്കാനാവാതെ എപ്പോഴും കുട്ടികള്‍ കരയുമായിരുന്നു … കുട്ടികളെ ഉപദ്രവിച്ച അമ്മയ്‍ക്ക് ആറ് ലക്ഷം രൂപ പിഴ

മനാമ: ബഹ്റൈനില്‍ മൂന്നും നാലും വയസായ രണ്ട് കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയില്‍ അമ്മയ്‍ക്ക് 3000 ദിനാര്‍ (ആറ് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. കേസില്‍ ...

എലപ്പുളളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ അമ്മ പിടിയിലായി

എലപ്പുളളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ അമ്മ പിടിയിലായി

പാലക്കാട്: എലപ്പുളളിയിലെ മൂന്ന് വയസുകാരന്റെ മരണം കൊലപതകമെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ എലപ്പുളളി സ്വദേശി ആസിയയെ പൊലീസ് ...

തിരുവനന്തപുരത്ത് അമ്മ വിഷം നൽകി   കൊലപ്പെടുത്താൻ ശ്രമിച്ച മക്കളിൽ മൂത്ത കൂട്ടിയും മരണത്തിന് കീഴടങ്ങി; ഏഴും മൂന്നരയും വയസ്സുള്ള കുട്ടികൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് അമ്മ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മക്കളിൽ മൂത്ത കൂട്ടിയും മരണത്തിന് കീഴടങ്ങി; ഏഴും മൂന്നരയും വയസ്സുള്ള കുട്ടികൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം വെഞ്ഞാറമൂടിൽ അമ്മ വിഷം നൽകി (Poisoning) കൊലപ്പെടുത്താൻ ശ്രമിച്ച മക്കളിൽ മൂത്ത കൂട്ടിയും മരണത്തിന് കീഴടങ്ങി. ഒമ്പത് വയസുകാരി ജ്യോതികയാണ് രാത്രിയോടെ മരിച്ചത്. മക്കൾക്ക് വിഷം ...

അമ്മ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി

അമ്മ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി

കാഞ്ഞിരപ്പള്ളി: പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്‌ക്കൊപ്പം മുതിർന്ന കുട്ടിയും പ്രതിയായേക്കും. ശൗചാലയത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

സൂം മീറ്റിങ്ങിനിടെ അമ്മയെ രണ്ടു വയസ്സുകാരനായ മകന്‍ അബദ്ധത്തില്‍ വെടിവച്ചുകൊന്നു; പിതാവ് അറസ്റ്റില്‍

ഫ്‌ലോറിഡ: യുഎസില്‍ സൂം മീറ്റിങ് നടത്തുകയായിരുന്ന അമ്മയെ രണ്ടു വയസ്സുകാരനായ മകന്‍ അബദ്ധത്തില്‍ വെടിവച്ചുകൊന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് വിയോന്‍ഡ്രെ ആവെരിയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ...

ഭ‍ർത്താവിനോട് വഴക്കിട്ട് രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ ;  കുഞ്ഞിന്റെ വായിൽ നിന്ന് രക്തം വരുന്ന ദൃശ്യം വീഡിയോയിൽ പക‍ർത്തി അമ്മ

ഭ‍ർത്താവിനോട് വഴക്കിട്ട് രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ ;  കുഞ്ഞിന്റെ വായിൽ നിന്ന് രക്തം വരുന്ന ദൃശ്യം വീഡിയോയിൽ പക‍ർത്തി അമ്മ

ദിണ്ടിവനം: തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ അമ്മ രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുഞ്ഞിൻ്റെ വായിൽ നിന്ന് രക്തം വരുന്നതടക്കമുള്ള ദൃശ്യം വീഡിയോയിൽ പക‍ർത്തിയത് അമ്മ ...

മകൾ  മരണപ്പെട്ടുവെന്ന സത്യം വിശ്വസിക്കാൻ അവർക്ക് സാധിക്കുന്നില്ല, ‘ഇവരാരും ശരണ്യയെ വിളിക്കുന്നില്ല. ഗണേശ് വരാൻ കാത്തിരിക്കുകയായിരുന്നു. സർ പൾസ് നോക്കിയാൽ അവൾ കണ്ണ് തുറക്കും..ശരണ്യയുടെ മരണത്തിൽ മനം നൊന്ത് അമ്മ

മകൾ മരണപ്പെട്ടുവെന്ന സത്യം വിശ്വസിക്കാൻ അവർക്ക് സാധിക്കുന്നില്ല, ‘ഇവരാരും ശരണ്യയെ വിളിക്കുന്നില്ല. ഗണേശ് വരാൻ കാത്തിരിക്കുകയായിരുന്നു. സർ പൾസ് നോക്കിയാൽ അവൾ കണ്ണ് തുറക്കും..ശരണ്യയുടെ മരണത്തിൽ മനം നൊന്ത് അമ്മ

അവസാന നിമിഷം വരെ കാൻസറിനോട് പൊരുതിയാണ് നടി ശരണ്യ ശശി ഇന്നലെ യാത്രയായത്. ശരണ്യയുടെ മരണത്തിൽ ഉറ്റവരും സഹപ്രവർത്തകരും സുഹൃത്തുക്കളും വേദനയിലാണ്. എന്നാൽ ശരണ്യയുടെ അമ്മ ദയനീയ ...

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയർ ഊരി തെറിച്ചു; വൻ ദുരന്തം ഒഴിവായി

സ്വന്തം കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; കാരണം ഇതാണ്

കൊച്ചി: സ്വന്തം കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. മഴുവന്നൂര്‍ തട്ടാംമുകളിലാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു. രാവിലെ 11 മണിക്കാണ് സംഭവം ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

പണം കൊടുക്കാന്‍ വിസമ്മതിച്ചു; അമ്മയെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ മകന്‍ കൊലപ്പെടുത്തി

താനെ: പണം നല്‍കാൻ തയ്യാറാകാതിരുന്ന അമ്മയെ മകന്‍ കൊലപ്പെടുത്തി. ഇരുപത്തിനാല് വയസുള്ള മകനാണ് അമ്മയെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവമെന്ന് ചൊവ്വാഴ്ച പൊലീസ് അറിയിച്ചു. ...

‘ഒ​റ്റ​പ്പെ​ടു​ത്തി​യതിന് ക്രൂരത’; മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കി​ണ​റ്റി​ൽ ചാ​ടിയ അമ്മയുടെ മൊഴി

‘ഒ​റ്റ​പ്പെ​ടു​ത്തി​യതിന് ക്രൂരത’; മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കി​ണ​റ്റി​ൽ ചാ​ടിയ അമ്മയുടെ മൊഴി

കൂ​ട്ടി​ക്ക​ലി​ൽ 12 വ​യ​സു​കാ​രി മ​ക​ളെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി മാ​താ​വ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യുവതിയുടെ മൊഴി പുറത്ത്. ക​ണ്ട​ത്തി​ൽ ഷെ​മീ​റി​ന്‍റെ ഭാ​ര്യ ലൈ​ജീ​ന​യാ​ണ് മ​ക​ൾ ഷം​ന​യെ ...

യുപിയില്‍ അറസ്റ്റിലായ സിദ്ധീഖ്​ കാപ്പന്‍റെ മാതാവ്​ ഖദീജക്കുട്ടി നിര്യാതയായി

യുപിയില്‍ അറസ്റ്റിലായ സിദ്ധീഖ്​ കാപ്പന്‍റെ മാതാവ്​ ഖദീജക്കുട്ടി നിര്യാതയായി

മലപ്പുറം: യു.പി പൊലീസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ മാതാവ് വേങ്ങര പൂച്ചോലമാട്ടിലെ ഖദീജക്കുട്ടി (91) നിര്യാതയായി. പരേതനായ മുഹമ്മദ് കുട്ടി കാപ്പന്‍റെ ഭാര്യയാണ്. ...

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

കൊറോണ വൈറസ് ബാധിച്ച അമ്മ പ്രസവിച്ച്‌ നിമിഷങ്ങള്‍ക്കകം മരിച്ചു; പിഞ്ചോമനയ്‌ക്ക് മുലപ്പാല്‍ നല്‍കാന്‍ നിരവധി അമ്മമാര്‍

മുംബൈ : പ്രസവിച്ച്‌ നിമിഷങ്ങള്‍ക്കകം കൊറോണ വൈറസ് ബാധിച്ച് അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന് ഇപ്പോള്‍ മുലപ്പാല്‍ നല്‍കാന്‍ നിരവധി അമ്മമാര്‍.നാഗ്​പുരിലെ എച്ച്‌​.ആര്‍ കണ്‍സല്‍ട്ടന്‍റ്​ ആയിരുന്ന 32കാരിയായ മിനാല്‍ ...

വിവാഹം കഴിച്ച് കുടുംബം ആകേണ്ട പ്രായം, പക്ഷേ ഇന്നും ഒരു അഞ്ചു വയസ്സുകാരന്റെ നിഷ്കളങ്കമായ മനസ്സോടെ കടന്നുപോകുന്നു എന്റെ കുട്ടീടെ പ്രായം; ഇപ്പോഴും അവന്‍ വര്‍ണങ്ങളും സന്തോഷങ്ങളും തിരിച്ചറിയാതെ ജീവിക്കുന്നു: പിറന്നാള്‍ കുറിപ്പ്

വിവാഹം കഴിച്ച് കുടുംബം ആകേണ്ട പ്രായം, പക്ഷേ ഇന്നും ഒരു അഞ്ചു വയസ്സുകാരന്റെ നിഷ്കളങ്കമായ മനസ്സോടെ കടന്നുപോകുന്നു എന്റെ കുട്ടീടെ പ്രായം; ഇപ്പോഴും അവന്‍ വര്‍ണങ്ങളും സന്തോഷങ്ങളും തിരിച്ചറിയാതെ ജീവിക്കുന്നു: പിറന്നാള്‍ കുറിപ്പ്

ഇരുളടഞ്ഞ അവന്റെ ജീവിതത്തില്‍ വെളിച്ചം വിതറിയവള്‍. അമ്മയുടെ സ്‌നേഹവും കരുതലും ആവോളം നല്‍കി ചേര്‍ത്തുപിടിക്കുന്ന ആ ബന്ധത്തെ വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാകില്ല. കാഴ്ചയില്ലാത്ത കുഞ്ഞിനെ പെറ്റുപോറ്റി അവനെ ...

സംവിധായകൻ ശങ്കറിന്റെ അമ്മ അന്തരിച്ചു

സംവിധായകൻ ശങ്കറിന്റെ അമ്മ അന്തരിച്ചു

തമിഴകത്തെ ഹിറ്റ് സംവിധായകൻ ശങ്കറിന്റെ അമ്മ അന്തരിച്ചു. സ്വവസതിയില്‍ വെച്ചായിരുന്നു ഷങ്കറിന്റെ അമ്മ എസ് മുത്തുലക്ഷ്‍മിയുടെ മരണം. 88 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ...

കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ മകള്‍ മരിച്ചു; മകളുടെ ചേതനയറ്റ ശരീരം ആംബുലന്‍സില്‍ കൊണ്ടുവന്നത് കണ്ട ആഘാതത്തില്‍ അമ്മയ്‌ക്കും ദാരുണാന്ത്യം

കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ മകള്‍ മരിച്ചു; മകളുടെ ചേതനയറ്റ ശരീരം ആംബുലന്‍സില്‍ കൊണ്ടുവന്നത് കണ്ട ആഘാതത്തില്‍ അമ്മയ്‌ക്കും ദാരുണാന്ത്യം

കൊടുങ്ങല്ലൂര്‍: കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ മകളും, മകളുടെ വേര്‍പാടിന്‍റെ ആഘാതത്തില്‍ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് ദാരുണ സംഭവം. റിട്ട. കെ.എസ്.ഇ.ബി ...

അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

അമ്മ, രണ്ടക്ഷരങ്ങളുടെ മഹാകാവ്യം ഇന്ന് ലോക മാതൃദിനം, മാതാവിനേയും മാതൃത്വത്തേയും കരുതലോടെ കാണാനും നിഷേധിക്കാതെ ആ മഹത്വം അനുഭവിക്കാനും മക്കളോടും ലോകത്തോടു തന്നെയും ആഹ്വാനം ചെയ്യുന്ന മാതൃദിനം. ...

ധര്‍മ്മടത്ത് മത്സരിച്ചപ്പോള്‍ 500 വോട്ടില്‍ താഴെ മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 1753 വോട്ട് കിട്ടിയതില്‍ വലിയ സന്തോഷം തോന്നിയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

ധര്‍മ്മടത്ത് മത്സരിച്ചപ്പോള്‍ 500 വോട്ടില്‍ താഴെ മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 1753 വോട്ട് കിട്ടിയതില്‍ വലിയ സന്തോഷം തോന്നിയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

ധര്‍മ്മടത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ വോട്ട് കിട്ടിയെന്ന് മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സിപിഎമ്മിന്‍്റെ ശക്തി കേന്ദ്രമായ ധര്‍മ്മടത്ത് മത്സരിച്ചപ്പോള്‍ 500 വോട്ടില്‍ താഴെ മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകള്‍

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകള്‍. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ...

Page 1 of 4 1 2 4

Latest News