മുഖ്യമന്ത്രി പിണറായിവിജയനും നടനും രാഷ്ട്രീയ നേതാവുമായ കമലഹാസനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്ന് ഉച്ചയ്ക്കാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായും കമല്‍ ഹാസന് പിണറായി വിജയനുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; മെയ് 28ന് പൊതു അവധി പ്രഖ്യാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക