യു.എ.ഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ധിയുടെ ഭാഗമായി ലുലു ജീവനക്കാർക്ക് 3. 2 കോടി ദിർഹം (ഏകദേശം 60 കോടി രൂപ) ബോണസ് പ്രഖ്യാപിച്ചു ലുലു ഗ്രൂപ്പ്. മലേഷ്യ, ഈജിപ്ത്, വിയറ്റ്നാം, യു.എ.ഇ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാകും ബോണസ് ലഭിക്കുക.
ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ധി വർഷാചരണത്തോട് അനുബന്ധിച്ചു രണ്ടാമത്തെ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിക്കുന്നത്. 41893 ജീവനക്കാർക്കാണ് ബോണസ് ആനുകൂല്യം ലഭിക്കുന്നത്.
Also read: കുമാരസ്വാമി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പിണറായി വിജയൻ അതിഥി
പ്രതികരിക്കാൻ ഇവിടെ എഴുതുക