എച്ച്. ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കുമാരസ്വാമിയുടെയും ദേവഗൗഡയുടെയും ക്ഷണം സ്വീകരിച്ചാണ് പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കുന്നത്. സി. പി. ഐ. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നടത്താനിരുന്ന സത്യപ്രതിജ്ഞ രാജീവ് ഗാന്ധിയുടെ ചരമദിനം പ്രമാണിച്ച് ബുധനാഴ്ചത്തേയ്ക്കു മാറ്റുകയായിരുന്നു.
Also read : പതിനാലുകാരിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക